"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 186: | വരി 186: | ||
* '''സാമൂഹ്യ അടുക്കളയിലേക്ക്''' | * '''സാമൂഹ്യ അടുക്കളയിലേക്ക്''' | ||
വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. | വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. നാടെങ്ങും കൊറോണ ഭീതിയിൽ ലോക് ഡൗണിൽ കഴിയുമ്പോൾ സാമൂഹിക സുരക്ഷയ്ക്കായി സർക്കാരും ആരോഗ്യ പ്രവർത്തകരും അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയായി, ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ കുട്ടികൾ പി.ടി.എ യുടെ പിന്തുണയോടെ വെള്ളമൊഴിച്ച് പരിപാലിച്ച സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി.കുട്ടികളുടെ ഉച്ചഭക്ഷണത്തിന് <nowiki>''</nowiki>വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ജീവനി പദ്ധതി പ്രകാരം കല്യാശ്ശേരി കൃഷിഭവൻ്റെ സഹായത്തോടെ തയ്യാറാക്കിയതായിരുന്നു പച്ചക്കറി കൃഷി. സ്കൂൾ നേരത്തെ അടച്ച സാഹചര്യത്തിൽ കൃഷിയിലെ വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുവാൻ സ്കൂൾ പി.ടി.എ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം കാർഷിക വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിനായിവാർഡ് മെമ്പർ ശ്രീ. ജനാർദ്ദനൻ്റെ സാന്നിദ്ധ്യത്തിൽ അധ്യാപകരും പി.ടി. എ ഭാരവാഹികളും ചേർന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഇ.പി.ഓമനക്ക് കൈമാറി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.06.53.jpg|നടുവിൽ|ലഘുചിത്രം]] | |||
* '''ഓണക്കിറ്റ്''' | * '''ഓണക്കിറ്റ്''' | ||
| വരി 206: | വരി 207: | ||
പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg | പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg | ||
</gallery> | </gallery> | ||
== 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | ||
| വരി 220: | വരി 218: | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.00.44(1).jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 17.00.44(1).jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | ||
=== '''മണലെഴുത്ത്''' === | |||
ഒന്നാം തരത്തിൻറെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മണലെഴുത്ത് പരിപാടി നടന്നു.മുൻ പ്രധാനാധ്യാപിക കെ എ രേണുക ടീച്ചർ മണലിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് വിദ്യാരംഭം കുറിച്ചു. സീനിയർ ലച്ചർ ഡോക്ടർ രമേശൻ കടൂർ, എ.വി.ചന്ദ്രൻ മാസ്റ്റർ എന്നിവർ മധുമൊഴി നൽകി. ഒന്നാം തരത്തിലെ എല്ലാ കുഞ്ഞോമനകളും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ഓൺലൈൻ ആയി പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||