"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
<p style="text-align:justify">
<p style="text-align:justify">
അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്നായിരുന്നു സ്കൂളിന്റെ മേൽക്കൂരയും സമീപമുള്ള  സ്രാമ്പിയയും കെട്ടിമേച്ചിൽ നടത്തിയിരുന്നത്. മുൻ മുഖ്യമന്ത്രി  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF'''സി.എച്ച് മുഹമ്മദ്‌ കോയ'''] സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്നത് ചൂലാംവയൽ പ്രദേശത്തെ തെക്കയിൽ, തൊടുകയിൽ തറവാടുകളിലായിരുന്നു. ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D'''ദഫ് മുട്ടി'''] റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF'''സ്രാമ്പ്യ''']യിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.  

</p>

</p>
<p style="text-align:justify">
<p style="text-align:justify">
ഒരുകാലത്ത് ചൂലാംവയൽ പ്രദേശത്ത് നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓലമേഞ്ഞ വീടുകളും ഉണ്ടായിരുന്നു. മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. തൊപ്പിപ്പാളവെച്ച കർഷകർ വള്ളിച്ചെരിപ്പിൽ കാളകൾക്ക് പിന്നാലെ പറപറക്കുന്ന ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടികൊണ്ട് കട്ടയുടയ്ക്കുന്ന കർഷർ. എന്നാൽ ഇന്ന് കുന്നുകളും മലകളും ഇടിച്ചു നിരത്തി വയലായ വയലെല്ലാം നികത്തപ്പെട്ടിരിക്കുന്നു.  മണി കിലുക്കി നിരനിരയായ് നീങ്ങിയിരുന്ന കാളവണ്ടികളുമില്ല.  

ചീറിപായുന്ന വാഹനങ്ങൾ കാരണം റോഡു മുറിച്ചുകടക്കാൻ കഴിയാതെ കാത്തിരുക്കുന്ന സ്‌കൂൾ കുട്ടികളെ ഇന്ന് കാണാം. പഞ്ചാര മണൽപ്പുറങ്ങളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് കരയാൻ കണ്ണുനീർ പോലുമില്ലാത്ത അവസ്ഥയിലാണ് പൂനൂർ പുഴ . സ്കൂളിന്റെ [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF'''സുവർണ്ണ ജൂബിലി''']ക്ക് കലാ-കായിക മത്സരങ്ങൾ നടത്തിയിരുന്ന വയലിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ പകരം വന്നു.

നാട്ടുകാർ മാങ്ങയും ചക്കയും മറ്റും ഇഷ്ടംപോലെ തിന്നു നടന്നിരുന്ന അക്കാലത്ത് കശുവണ്ടി ഒരു വിൽപ്പനചരക്കായിരുന്നില്ല. ചുട്ട് തല്ലി പരിപ്പ് തിന്നാറാണ് പതിവ്. പന ചെത്തി പനങ്കള്ളും ചക്കരക്കള്ളും ഉണ്ടാക്കും. കർഷകർ തെങ്ങിൻ കളള് ഉപയോഗിച്ച് ചക്കര വാർത്തു വിൽക്കുമായിരുന്നു. അവിലും ചക്കരയും തിന്നാൻ നല്ല ചേർച്ചയായിരുന്നു പണ്ടുള്ളവർ കൊതിയോടെ ഓർക്കുന്നു. അവിലിടിക്കാനായി മാത്രം പ്രദേശത്ത് ധാരാളമായി കൃഷി ചെയ്യുന്ന ഒരിനമായിരുന്നു ചാമോടൻ നെല്ല്. പല്ലുതേക്കാൻ ഉമിക്കരിയും ചൂടുകാലത്ത് വിയർപ്പകറ്റാൻ പാളവിശറിയും വെള്ളം കോരാൻ പാളയും ആയിരുന്നു. രാത്രി യാത്രക്കാർക്ക് വെളിച്ചമേകിയിരുന്നത് ചൂട്ടുകറ്റകൾ. കടകളിൽ ഓലച്ചൂട്ട് വിൽപ്പനയ്ക്കുണ്ടായിരുന്നത് നാട്ടുകാരിൽ പലരും ഇന്നും മറന്നിട്ടില്ല.

75 വർഷങ്ങൾക്കു മുമ്പുള്ള വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞുനോക്കുന്നത് രസകരമായിരിക്കും. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരികലക്കിയുണ്ടാക്കിയ മഷിയിൽ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെൺകുട്ടികളും മൊട്ടത്തലയും ചുവന്ന കരയുള്ള കിണ്ടൻ തുണിയുടുത്ത് വരുന്ന ആൺകുട്ടികളും. അമുസ്ലിം കുട്ടികൾ ആണും പെണ്ണും കാതുകുത്തും. പുരുഷ•ൻമാർ കൗപീനം ധരിക്കുമായിരുന്നു. പലർക്കും ഷർട്ടുണ്ടായിരുന്നില്ല. ഉള്ളവർക്ക് ഒന്നുമാത്രം.  

ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.
ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ പ്രദേശത്തുണ്ടായിരുന്നത്. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.

മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_(%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82)'''കാശും'''] (ഒരു [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3'''അണ''']-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800592" എന്ന താളിൽനിന്ന് ശേഖരിച്ചത്