"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 173: | വരി 173: | ||
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.51.55.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | |||
* '''ദുരിതാശ്വാസ നിധിയിലേക്ക്''' | * '''ദുരിതാശ്വാസ നിധിയിലേക്ക്''' | ||
| വരി 209: | വരി 211: | ||
== 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | ||
=== '''പുകയില വിരുദ്ധ ദിനം''' === | |||
മെയ് 31ന് സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ പുകയില വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി കൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു. പുകയില വിരുദ്ധ സന്ദേശം നൽകുന്നതിനായി മോഡൽ പ്രദർശനം നടത്തി. | |||
[[പ്രമാണം:WhatsApp Image 2022-03-15 at 16.57.52.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]] | |||
=== '''പ്രവേശനോത്സവം''' 1-6-2021 === | === '''പ്രവേശനോത്സവം''' 1-6-2021 === | ||