ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13563purachery (സംവാദം | സംഭാവനകൾ)
No edit summary
13563purachery (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
'''<big>കമ്പ്യൂട്ടർ ലാബ്</big>'''
'''<big>കമ്പ്യൂട്ടർ ലാബ്</big>'''
[[പ്രമാണം:13563computer lab.jpg|ലഘുചിത്രം]]

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ളകമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. .   
ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ള കമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. .   
 
വരി 20: വരി 24:
[[പ്രമാണം:13563science lab.jpg|ലഘുചിത്രം]]

പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള സൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.  

വരി 29: വരി 34:

'''<big>കളിസ്ഥലം</big>'''
'''<big>കളിസ്ഥലം</big>'''
 
[[പ്രമാണം:13563playground.jpg|ലഘുചിത്രം]]
വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു.   
വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക് ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു.   

വരി 38: വരി 43:

മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ ​എത്തിക്കുന്നതിനായി  കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽ‌നിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.  പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.  

'''<big>പാചകപ്പുര</big>'''
'''<big>പാചകപ്പുര</big>'''
വരി 49: വരി 53:
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
       രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.

വരി 80: വരി 83:

ചെറുതാഴം കൃഷിഭവൻറെയും കേശവത്തീരത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ 10 സെൻറ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിൻറെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തൻ, കോളിഫ്ലവർ, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാർഷിക ക്ലബിൻറെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.  

'''<big>സ്കൂൾ വാഹനം</big>'''
'''<big>സ്കൂൾ വാഹനം</big>'''
[[പ്രമാണം:13563 school bus.jpg|ലഘുചിത്രം]]

പൂർണമായും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താൻ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏർപ്പെടുത്തിയത്.  

16:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർ‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബ് , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെസ്സ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്.

മിനി തീയേറ്റർ

പഠന ഭാഗങ്ങൾ ബിഗ് സ്ക്രീനിൽ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റർ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങൾ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റർ സംവിധാനം .നൂറോളം പേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടർ സംവിധാനം LCD പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയർ, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിൻ ബോർഡുകളും ഒരു വൈറ്റ് ബോർഡും ഈ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമർ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്.

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ള കമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. .

സയൻസ് ലാബ്

പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള സൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.

ലൈബ്രറി

കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വർഷം മുഴുവൻ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളിൽ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രദർനബോർഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്.

കളിസ്ഥലം

വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക് ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു.

കുട്ടികളുടെ ആകാശവാണി

മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ ​എത്തിക്കുന്നതിനായി കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽ‌നിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.

പാചകപ്പുര

പാചകപ്പുര പൂർണ്ണമായും ടൈൽസ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോർ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങൾ സ്കൂളിൽ തന്നെയുണ്ട്. സർക്കാർ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു. കുട്ടികളുടെ പിറന്നാൾ ദിവസം പായസം അധിക വിഭവങ്ങൾ എന്നിവ പി.ടി.എയുടെ സഹായത്തോടെ നൽകി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നൽകി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാൻ ഓപ്പൺ എയർ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം മലിനജലം വീഴാത്ത രീതിയിൽ തേച്ചുവൃത്തിയാക്കിയ ആൾ മറയോടുകൂടിയ കിണർ നിലവിലുണ്ട്.കി​ണറിന് ഇരുമ്പുവലയും അതിനു മുകളിൽ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവൻ മഴവെള്ളവും ശേഖരിച്ച് കിണറ്റിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷൻ പൈപ്പുകൾ ഉണ്ട്. കുട്ടികൾക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടർ ടാപ്പുകൾ ഉണ്ട്. കുട്ടികൾക്ക് കുടിക്കാൻ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളിൽ ശുദ്ധജലം തിളപ്പിച്ചാറ്റി നൽകുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്.

കക്കൂസ് - മൂത്രപ്പുര

      രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.

കുട്ടികളുടെ പാർക്ക്

വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കിൽ റൊട്ടേറ്റർ, സീസോ സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിർമ്മിച്ചിട്ടുള്ളത്. ജിറാഫ് പാർക്ക് കുട്ടികൾക്ക് കണ്ണിന് കുളിർമയേകിക്കൊണ്ട് പി.ടി.എ നിർമ്മിച്ച ജിറാഫ് പാർക്ക് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. പുൽത്തകിടിയും ജിറാഫും മാനും ആമ്പൽ കുളവും കുട്ടികളെ നല്ലൊരന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു.

ഓപ്പൺ എയർ ഓഡിറ്റോറിയം

സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു.

ഔഷധസസ്യത്തോട്ടം- പൂന്തോട്ടം

സ്കൂളിൻറെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകൾ കല്ലുകൾ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ നല്ലൊരു ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങൾ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകൾ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂൾ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളർത്തിയിട്ടുണ്ട്.

പച്ചക്കറിത്തോട്ടം

ചെറുതാഴം കൃഷിഭവൻറെയും കേശവത്തീരത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ 10 സെൻറ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിൻറെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തൻ, കോളിഫ്ലവർ, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാർഷിക ക്ലബിൻറെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്കൂൾ വാഹനം

പൂർണമായും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താൻ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏർപ്പെടുത്തിയത്.

അംഗൻവാടി

സ്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടി പ്രവർത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിൻറെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്

മേൽ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവർത്തനങ്ങൾ.