"ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(talent lab) |
(talent lab) |
||
വരി 1: | വരി 1: | ||
[[പ്രമാണം:21656 talentlab1.jpg|ലഘുചിത്രം|21656_talentlab1.jpeg]] | |||
സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയത്തിലെ ടാലന്റ് ലാബ് 2018 ൽ നാടൻ പാട്ട് കലാകാരനായ പുതുശ്ശേരി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധാരാളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരെ മികവാർന്ന രീതിയിൽ-കൈപ്പിടിച്ചുയർത്താനും ടാലന്റ് ലാബ് നേതൃത്വം നൽകി വരുന്നു. ഈ വിദ്യാലയത്തിലെ സംഗീത ക്ലബും ടാലന്റ് ലാബിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ കൊടുക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാര് നാടിൻറെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്. അതിനാൽ ടാലന്റ് ലാബും ഒരു വിദ്യാലയത്തിന് മുതൽക്കൂട്ട് തന്നെയാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ടാലന്റ് ലാബ് വളരെ ഭംഗിയായി തന്നെ പ്രവർത്തനം നടത്തിവരികയാണ്. | സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയത്തിലെ ടാലന്റ് ലാബ് 2018 ൽ നാടൻ പാട്ട് കലാകാരനായ പുതുശ്ശേരി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധാരാളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരെ മികവാർന്ന രീതിയിൽ-കൈപ്പിടിച്ചുയർത്താനും ടാലന്റ് ലാബ് നേതൃത്വം നൽകി വരുന്നു. ഈ വിദ്യാലയത്തിലെ സംഗീത ക്ലബും ടാലന്റ് ലാബിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ കൊടുക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാര് നാടിൻറെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്. അതിനാൽ ടാലന്റ് ലാബും ഒരു വിദ്യാലയത്തിന് മുതൽക്കൂട്ട് തന്നെയാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ടാലന്റ് ലാബ് വളരെ ഭംഗിയായി തന്നെ പ്രവർത്തനം നടത്തിവരികയാണ്. |
16:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയത്തിലെ ടാലന്റ് ലാബ് 2018 ൽ നാടൻ പാട്ട് കലാകാരനായ പുതുശ്ശേരി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധാരാളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരെ മികവാർന്ന രീതിയിൽ-കൈപ്പിടിച്ചുയർത്താനും ടാലന്റ് ലാബ് നേതൃത്വം നൽകി വരുന്നു. ഈ വിദ്യാലയത്തിലെ സംഗീത ക്ലബും ടാലന്റ് ലാബിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ കൊടുക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാര് നാടിൻറെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്. അതിനാൽ ടാലന്റ് ലാബും ഒരു വിദ്യാലയത്തിന് മുതൽക്കൂട്ട് തന്നെയാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ടാലന്റ് ലാബ് വളരെ ഭംഗിയായി തന്നെ പ്രവർത്തനം നടത്തിവരികയാണ്.