"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
<p align=justify> | <p align=justify> | ||
കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനത്തിന്റെ കാലം കൂടിയാണ്. ലോകം മുഴുവൻ അതിജീവനത്തിന്റെ പാത തേടുമ്പോഴും , സമയബന്ധിതമായി ക്ലാസ്സുകൾ നൽകി കുട്ടികളെ കർമ്മോത്സുകരാക്കാൻ കഴിഞ്ഞതിന്റെ മികവു തന്നെയാണ് വെങ്ങാന്നൂർ മോഡൽ സ്കൂളിലെ | കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനത്തിന്റെ കാലം കൂടിയാണ്. ലോകം മുഴുവൻ അതിജീവനത്തിന്റെ പാത തേടുമ്പോഴും , സമയബന്ധിതമായി ക്ലാസ്സുകൾ നൽകി കുട്ടികളെ കർമ്മോത്സുകരാക്കാൻ കഴിഞ്ഞതിന്റെ മികവു തന്നെയാണ് വെങ്ങാന്നൂർ മോഡൽ സ്കൂളിലെ | ||
എൽ എസ് എസ് ,യു എസ് എസ് പരീക്ഷാത്തിളക്കം. കോവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും കരസ്ഥമാക്കി | എൽ എസ് എസ് ,യു എസ് എസ് പരീക്ഷാത്തിളക്കം. കോവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. '''എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും''' കരസ്ഥമാക്കി | ||
പരീക്ഷണാത്മകമായ ഒരു കാലം പിന്നിടുമ്പോൾ വെങ്ങാനൂർ മോഡൽ സ്കൂളിന് എന്നും ഓർക്കാൻ തിലകക്കുറിച്ചാർത്തിയ ഈ കുഞ്ഞുമക്കൾ ........</p> | പരീക്ഷണാത്മകമായ ഒരു കാലം പിന്നിടുമ്പോൾ വെങ്ങാനൂർ മോഡൽ സ്കൂളിന് എന്നും ഓർക്കാൻ തിലകക്കുറിച്ചാർത്തിയ ഈ കുഞ്ഞുമക്കൾ ........</p> | ||