"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യവേദി .jpg|ലഘുചിത്രം|385x385ബിന്ദു]] | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ വിവിധ പ്രോഗ്രാമുകൾ നടത്തിവരുന്നു. വായനാദിനാചരണം വായന വർഷമായി ആചരിച്ചു. സാഹിത്യലോകത്തെ മികച്ച വ്യക്തികളുടെ സേവനം അതിനായി പ്രയോജനപ്പെടുത്തി. വിദ്യാരംഗം ത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിന അനുസ്മരണം നടത്തി. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വീടുകളിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ച് കുട്ടികളിൽ വായന ശീലം വളർത്തി മികവാർന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു. ശ്രീ മോഹൻ മൂലയിൽ, ശ്രീ സുധീർ എടമന എന്നിവർ നേതൃത്വം നൽകി. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുട്ടികളുമായി സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെഭാഗമായി കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്തി. ബഷീർ അനുസ്മരണ ദിനത്തിൽ എഴുത്തുകാരി ശ്രീമതി സീമ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരൻ സണ്ണി ചെറിയാൻ മുഖ്യ സന്ദേശം നല്കി. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ വിവിധ പ്രോഗ്രാമുകൾ നടത്തിവരുന്നു. വായനാദിനാചരണം വായന വർഷമായി ആചരിച്ചു. സാഹിത്യലോകത്തെ മികച്ച വ്യക്തികളുടെ സേവനം അതിനായി പ്രയോജനപ്പെടുത്തി. വിദ്യാരംഗം ത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിന അനുസ്മരണം നടത്തി. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വീടുകളിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ച് കുട്ടികളിൽ വായന ശീലം വളർത്തി മികവാർന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു. ശ്രീ മോഹൻ മൂലയിൽ, ശ്രീ സുധീർ എടമന എന്നിവർ നേതൃത്വം നൽകി. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുട്ടികളുമായി സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെഭാഗമായി കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്തി. ബഷീർ അനുസ്മരണ ദിനത്തിൽ എഴുത്തുകാരി ശ്രീമതി സീമ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരൻ സണ്ണി ചെറിയാൻ മുഖ്യ സന്ദേശം നല്കി. |
16:36, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ വിവിധ പ്രോഗ്രാമുകൾ നടത്തിവരുന്നു. വായനാദിനാചരണം വായന വർഷമായി ആചരിച്ചു. സാഹിത്യലോകത്തെ മികച്ച വ്യക്തികളുടെ സേവനം അതിനായി പ്രയോജനപ്പെടുത്തി. വിദ്യാരംഗം ത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിന അനുസ്മരണം നടത്തി. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വീടുകളിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ച് കുട്ടികളിൽ വായന ശീലം വളർത്തി മികവാർന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു. ശ്രീ മോഹൻ മൂലയിൽ, ശ്രീ സുധീർ എടമന എന്നിവർ നേതൃത്വം നൽകി. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുട്ടികളുമായി സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെഭാഗമായി കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്തി. ബഷീർ അനുസ്മരണ ദിനത്തിൽ എഴുത്തുകാരി ശ്രീമതി സീമ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരൻ സണ്ണി ചെറിയാൻ മുഖ്യ സന്ദേശം നല്കി.