"എ എൽ പി എസ് വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

852 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 68: വരി 68:
പരേതനായ ശ്രീ കോഴി കോഴികൊത്തിക്കൽ ഗോവിന്ദൻ നായർ ആണ് 1968 ഈ വിദ്യാലയം സ്ഥാപിച്ചത് പിന്നീട് മണാട്ടുപൊയിൽ ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ വന്നുചേർന്നു . അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. [[എ എൽ പി എസ് വയലട/ചരിത്രം|തുടർന്ന് വായിക്കാം]]

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നര ഏക്കർ ഭൂമിയിൽ വിശാലമായ കളിസ്ഥലം ഉൾപ്പെടെ പൂർണമായും കരിങ്കൽ ചുമരുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് ആണ്. മറ്റു ക്ലാസുകളിലേക്ക് ലാപ് ടോപ്പ് , പ്രൊജക്റ്റർ എന്നിവയും ഉണ്ട്.വൃത്തിയും ശുചിത്വവും ഉള്ള ടോയിലറ്റ്,കിണർ, സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
 
==മികവുകൾ==
==മികവുകൾ==

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799002" എന്ന താളിൽനിന്ന് ശേഖരിച്ചത്