"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34331 (സംവാദം | സംഭാവനകൾ)
No edit summary
34331 (സംവാദം | സംഭാവനകൾ)
No edit summary
വരി 138: വരി 138:




'''പഠനോത്സവം ജില്ലാതല ഉദ്ഘാടനം'''  
'''പഠനോത്സവം ജില്ലാതല ഉദ്ഘാടനം'''മറ്റത്തിൽ ഭാഗം ഗവ.എൽ.പി.സ്കൂളിലെ മികച്ച പഠന പ്രവർത്തനവും സ്കൂളിലെ അക്കാദമിക മികവും വർഷംതോറും സ്കൂൾ പ്രവേശനത്തിന് എത്തുന്ന കുട്ടികളുടെ വർധനവിലൂടെ ഏവർക്കും ബോധ്യപ്പെടുന്നതാണ് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അംഗീകരിക്കപ്പെടുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളാണ് സ്കൂളിലെ SRG യോഗങ്ങളിൽ ആസൂത്രണം ചെയ്യുന്നത്. 2020 - 21 അക്കാദമിക വർഷത്തെ ജില്ലാ തല പഠനോത്സവത്തിന് നമ്മുടെ സ്കൂൾ വേദിയായതിന്റെ കാരണവും മറ്റൊന്നല്ല. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനോത്സവം സമൂഹത്തിലേക്ക് സ്കൂളിന്റെ മികവ് വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. ഫെബ്രുവരി 27 ന് വിളംബര ഘോഷയാത്രയോടെ പഠനോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കാർബൺ നൂട്രൽ കേരളം എന്ന തെരുവ് നാടകം വിളംബര ഘോഷയാത്രയ്ക്ക് പകിട്ടേകി. ഫെബ്രുവരി 28 ന് നടന്ന പഠനോത്സവ പ്രവർത്തനങ്ങളുടെ ഉത്ഘാടനം MLA ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാർ , ജില്ലാ കോർഡിനേറ്റർ തുടങ്ങിയവർ വിശിഷ്ടാഥിതികളായി പരിപാടിയിൽ പങ്കെടുത്ത് ധന്യമാക്കി.
[[പ്രമാണം:34331 padanothsavam 1.jpg|ഇടത്ത്‌|ലഘുചിത്രം]]
ആലപ്പുഴ ജില്ലാതല പഠനോത്സവം ഉദ്ഘാടനം മറ്റത്തിൽ ഗവൺമെൻറ് സ്കൂളിലെ അഞ്ചാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ വടുതല ജെട്ടി KKPJ ഓഡിറ്റോറിയത്തിൽ നടത്തി. അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജ്ജിച്ച കഴിവുകൾ വേദിയിലവതരിപ്പിച്ചു. പഠനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും തുണി സഞ്ചി നൽകുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉച്ച ഭക്ഷണം നൽകുകയും ചെയ്തു .
[[പ്രമാണം:34331 padanothsavam 3.jpg|ലഘുചിത്രം]]
[[പ്രമാണം:34331 padanothsavam 2.jpg|നടുവിൽ|ലഘുചിത്രം]]




ആലപ്പുഴ ജില്ലാതല പഠനോത്സവം ഉദ്ഘാടനം മറ്റത്തിൽ ഗവൺമെൻറ് സ്കൂളിലെ അഞ്ചാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ വടുതല ജെട്ടി KKPJ ഓഡിറ്റോറിയത്തിൽ നടത്തി. അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജ്ജിച്ച കഴിവുകൾ വേദിയിലവതരിപ്പിച്ചു. പഠനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും തുണി സഞ്ചി നൽകുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉച്ച ഭക്ഷണം നൽകുകയും ചെയ്തു .{{PSchoolFrame/Pages}}
{{PSchoolFrame/Pages}}