"യു എം എൽ പി എസ് തുറവൻകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('മുരിയാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർ‍ഡ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
മുരിയാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർ‍ഡ്
മുരിയാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാ‍മസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798315" എന്ന താളിൽനിന്ന് ശേഖരിച്ചത്