"രാധാവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Radhavilasam (സംവാദം | സംഭാവനകൾ)
Radhavilasam (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും ​ഗണിത ലാബും കമ്പ്യുട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഞങ്ങളുടെ പ്രത്യേകതയാണ്. ഏകദേശം 10 കമ്പൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള അതിവിശാലമായ ആധുനിക വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ്വമം​ഗള ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം. നിലവിൽ ശ്രീ രവീന്ദ്രനാഥ് ചേലേരിയാണ് സ്കൂൾ മാനേജർ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/രാധാവിലാസം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്