"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഗൈഡ്സ്''' 2003 ജൂണിലാണ് ഡോൺ ബോസ്‌ക്കോ  എച് എസ് എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:23022 Scout and Guides.JPG|ലഘുചിത്രം]]
'''ഗൈഡ്സ്'''
'''ഗൈഡ്സ്'''
2003 ജൂണിലാണ് ഡോൺ ബോസ്‌ക്കോ  എച് എസ് എസ് സ്കൂളിലെ ഗൈഡ്‌സ് വിഭാഗത്തിന് ആരംഭം കുറിച്ചത് . 32 അംഗങ്ങളുള്ള ഒരു യൂണിറ്റാണ് ആരംഭത്തിലുണ്ടായിരുന്നത്. ശ്രീമതി സുഷമ മേനോൻ ആയിരുന്നു പ്രഥമ കോർഡിനേറ്റർ. ട്രൂപ്പിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ശ്രീമതി. ലിസി സേവ്യർ ടീച്ചർ അസിസ്റ്റന്റ് കോർഡിനേറ്ററായി സേവനം അനുഷ്ടിച്ചു. പെൺകുട്ടികളിൽ ആത്മവിശ്വാസവും പൗരാവബോധവും, ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും, വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള ശേഷി വർധിപ്പിക്കുന്നതിനും ഈ പ്രസ്ഥാനത്തിന്  കഴിഞ്ഞിട്ടുണ്ട്. അതിനെ പരിപോഷിപ്പിക്കുവാൻ സഹായകമായ ക്യാമ്പുകളും മറ്റു പഠനശിബിരങ്ങളും സ്കൂളിൽ നടത്താറുണ്ട് .2014 മുതൽ 64 പേരടങ്ങുന്ന  രണ്ടു യൂണിറ്റികളോടെ കൂടുതൽ ഉണർവോടെ ഈ പ്രസ്ഥാനം മുന്നോട്ടു ജൈത്രയാത്ര  തുടുരുന്നു .

2005 -2006 കാലഘട്ടത്തിൽ 3 വിദ്യാർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരായി. തുടർന്നു 2009 മുതൽ 30  ഓളം വിദ്യാർത്ഥികൾ രാജ്യപുരസ്കാർ പരീക്ഷയിൽ വിജയം കൈവരിച്ചു. 2019 - 2021 കാലയളവിൽ 18 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ പരീക്ഷയിൽ വിജയം കൈവരിച്ചു.

15:54, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗൈഡ്സ് 2003 ജൂണിലാണ് ഡോൺ ബോസ്‌ക്കോ  എച് എസ് എസ് സ്കൂളിലെ ഗൈഡ്‌സ് വിഭാഗത്തിന് ആരംഭം കുറിച്ചത് . 32 അംഗങ്ങളുള്ള ഒരു യൂണിറ്റാണ് ആരംഭത്തിലുണ്ടായിരുന്നത്. ശ്രീമതി സുഷമ മേനോൻ ആയിരുന്നു പ്രഥമ കോർഡിനേറ്റർ. ട്രൂപ്പിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ശ്രീമതി. ലിസി സേവ്യർ ടീച്ചർ അസിസ്റ്റന്റ് കോർഡിനേറ്ററായി സേവനം അനുഷ്ടിച്ചു. പെൺകുട്ടികളിൽ ആത്മവിശ്വാസവും പൗരാവബോധവും, ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും, വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള ശേഷി വർധിപ്പിക്കുന്നതിനും ഈ പ്രസ്ഥാനത്തിന്  കഴിഞ്ഞിട്ടുണ്ട്. അതിനെ പരിപോഷിപ്പിക്കുവാൻ സഹായകമായ ക്യാമ്പുകളും മറ്റു പഠനശിബിരങ്ങളും സ്കൂളിൽ നടത്താറുണ്ട് .2014 മുതൽ 64 പേരടങ്ങുന്ന  രണ്ടു യൂണിറ്റികളോടെ കൂടുതൽ ഉണർവോടെ ഈ പ്രസ്ഥാനം മുന്നോട്ടു ജൈത്രയാത്ര  തുടുരുന്നു .