"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം കലാസാഹിത്യവേദി
15367 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


==== '''''<u>സ്കൂളിനൊരു പുസ്തകം</u>''''' ====
==== '''''<u>സ്കൂളിനൊരു പുസ്തകം</u>''''' ====
വായനാദിനത്തിന് തൂടക്കമിട്ട പദ്ധതിയാണിത്.പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം കുട്ടികൾ സംഭാവന ചെയ്യുന്നു.വായന പ്രോത്സാഹിപ്പിക്കുക,ലൈബ്രറി നവീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനാദിനത്തിന് തൂടക്കമിട്ട പദ്ധതിയാണിത്.പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം കുട്ടികൾ സംഭാവന ചെയ്യുന്നു.വായന പ്രോത്സാഹിപ്പിക്കുക,ലൈബ്രറി നവീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.<gallery mode="packed">
പ്രമാണം:15367library.jpg
</gallery>


=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
വരി 88: വരി 90:


==== '''''<u>പിറന്നാൾ മരം പദ്ധതി</u>''''' ====
==== '''''<u>പിറന്നാൾ മരം പദ്ധതി</u>''''' ====
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ എ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ജന്മദിനത്തിൽ മിഠായികൾക്ക് പകരം വിദ്യാലയത്തിന് ഒരു മരത്തൈ സംഭാവന നൽകുന്നു.അവ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. നക്ഷത്രവനം, ഒൗഷധത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കാവശ്യമായ തൈകളാണ് ഇത്തരത്തിൽ ശേഖരിച്ചത്.പരിസ്ഥിതി സംരക്ഷണം,ആരോഗ്യ സംരക്ഷണം, എന്നിവയിലൂന്നിയ അക്കാദമിക മികവാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ എ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ജന്മദിനത്തിൽ മിഠായികൾക്ക് പകരം വിദ്യാലയത്തിന് ഒരു മരത്തൈ സംഭാവന നൽകുന്നു.അവ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. നക്ഷത്രവനം, ഒൗഷധത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കാവശ്യമായ തൈകളാണ് ഇത്തരത്തിൽ ശേഖരിച്ചത്.പരിസ്ഥിതി സംരക്ഷണം,ആരോഗ്യ സംരക്ഷണം, എന്നിവയിലൂന്നിയ അക്കാദമിക മികവാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.<gallery mode="packed">
പ്രമാണം:15367birthday maram.jpg
</gallery>


=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
=== <u>ഹെൽത്ത് ക്ലബ്ബ്</u> ===