"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
No edit summary
26058 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}2021-2022
{{PHSSchoolFrame/Pages}}


SSLC മാർച്ച്   2021 പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ (169) കരസ്ഥമാക്കി 100% വിജയം നേടിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള  കെ.ജെ. ഹർഷൽ & കെ. ജെ. ബെർളി മെമ്മോറിയൽ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.
== '''2021-2022''' ==
-SSLC മാർച്ച്   2021 പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ (169) കരസ്ഥമാക്കി 100% വിജയം നേടിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള  കെ.ജെ. ഹർഷൽ & കെ. ജെ. ബെർളി മെമ്മോറിയൽ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.
 
 
-സീഡ് ക്ലബ്ബ്‌ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ വിദ്യാലയം എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കരസ്ഥാമാക്കി . സീഡ് ക്ലബ്ബ് കോർഡിനേറ്റർ സിസ്റ്റർ റാണിമോൾ അലക്സ് ബെസ്റ്റ്‌കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .
 
 
-കോവിഡ് ബാധിതർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സഹജീവനം പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി.  
 
 
-ഹരിതവിദ്യാലയം പുരസ്‌കാരവും  വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി .