"എൽ പി സ്കൂൾ പുല്ലുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|L P School Pullukulangara}} {{വഴികാട്ടി അപൂർണ്ണം}}  
{{prettyurl|L P School Pullukulangara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

15:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ പുല്ലുകുളങ്ങര
വിലാസം
കണ്ടല്ലൂർ വടക്ക്

കണ്ടല്ലൂർ വടക്ക്
,
പട്ടോളി മാർക്കറ്റ്. പി.ഒ.
,
690531
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1908
വിവരങ്ങൾ
ഫോൺ0479 2431016
ഇമെയിൽpullukulangaralpslps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36439 (സമേതം)
യുഡൈസ് കോഡ്32110600404
വിക്കിഡാറ്റQ87479363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്ത്.പി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ അജയൻ
അവസാനം തിരുത്തിയത്
15-03-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കണ്ടല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കണ്ടല്ലൂർ പഞ്ചായത്തിൽ പുല്ലുകുളങ്ങര കേന്ദ്രമായി 128 വർഷത്തെ പാരമ്പര്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പുല്ലുകുളങ്ങര എൽ പി എസ്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ചിത്രം

വിദ്യാലയം സ്ഥിതി ചെയ്യുന്നത് മെയിൻ റോഡ് സൈഡിലാണ്. ആകെ 3 ബിൽഡിംഗ്, 8 ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, പാചകപുര, ടൊയിലറ്റുകൾ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾകുടിവെള്ളത്തിനായി കിണർ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, ബോർഡുകൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, സ്കൂൾ ഗണിത, ശാസ്ത്ര, ഭാഷാ കോർണറുകൾ. ഇലട്രോണിക് ഉപകരണങ്ങളായ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രിൻറർ,കുടിവെള്ളത്തിനായി കിണർ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, ബോർഡുകൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, സ്കൂൾ ഗണിത, ശാസ്ത്ര, ഭാഷാ കോർണറുകൾ. ഇലട്രോണിക് ഉപകരണങ്ങളായ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രിൻറർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യകാല അദ്ധ്യാപകർ: ശ്രീ ഗോവിന്ദൻ നായർ ,ശ്രീ വിഷ്ണു നമ്പൂതിരി ,ശ്രീ പരമേശ്വര പണിക്കർ ,ശ്രീമതി ജാനകി ടീച്ചർ, ശ്രീമതി രാധമ്മ ടീച്ചർ, ശ്രീ കൃഷ്ണൻ നായർ, ശ്രീ പത്മനാഭ പണിക്കർ ,ശ്രീ സുബ്രമണ്യൻ പിള്ള ശ്രീമതി പത്മാവതിയമ്മ, ശ്രീമതി പൊന്നമ്മ, ശ്രീമതി ശ്രീദേവിയമ്മ, ശ്രീമതി സരസ്വതിയമ്മ, ശ്രീമതി ലളിതാമ്മ, ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, ശ്രീമതി കുഞ്ഞുമുത്ത്, ശ്രീമതി രുഗ്മിണിയമ്മ, ശ്രീമതി വിജയലക്ഷ്മിയമ്മ, ശ്രീമതി വിജയലക്ഷ്മിയമ്മ, ശ്രീമതി. ഗീത, ശ്രീമതി - ശ്രീദേവി ,ശ്രീമതി അജിത

നേട്ടങ്ങൾ

പുല്ലുകുളങ്ങര എൽപി സ്കൂൾ അസൂയാവഹമായ നേട്ടം വരിച്ച  ഒരു വിദ്യാലയമാണ് . അനേകായിരം പ്രതിഭകളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് നമ്മുടെ നാടിന്റെ സമസ്തമേഖലകളിലും ഈ വിദ്യാലയത്തിലെ സന്തതികൾ ഉണ്ട് എന്നതുതന്നെ ഈ വിദ്യാലയം കൈവരിച്ച ഒരു നേട്ടമാണ് ഇട കാലഘട്ടത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് അനുഭവിച്ച ഈ വിദ്യാലയം 2021 22 അധ്യയനവർഷം വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്ന സൂചക ത്തിലേക്ക് മാറിയിരിക്കുന്ന വിവരം സന്തോഷം പങ്കുവെക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ--

കായംകുളം കാർത്തികപ്പള്ളി റൂട്ടിൽ കായംകുളത്തുനിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി പുല്ലുകുളങ്ങര ജംഗ്ഷന് വടക്കുവശം ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

{{#multimaps:9.17772,76.47311 |zoom=18}}