"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 178: വരി 178:
'''''വേലു ആചാരി സർ''' - '''ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.'''''
'''''വേലു ആചാരി സർ''' - '''ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.'''''


'''''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.<br />'''''
'''''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.'''''
 
== '''മുൻ പ്രഥമാധ്യാപകർ''' ==
 
# '''ഫ്രാൻസിസ്'''
# '''ജോൺ മാത്യു'''
# '''മാത്യു'''
# '''അലക്സാണ്ടർ'''
# '''വിജയകുമാരി'''
# '''പ്രവ്ദകുമാരി'''
# '''ബേബി ഗിരിജ'''
# '''മിനി'''
# '''റഹ്‌യാനത്ത് ബീവി'''
# '''ഗീതാകുമാരിയമ്മ'''
# '''ഉമ്മുകുൽസു കെ ടി'''  


== '''അധ്യാപകർ  :-''' ==
== '''അധ്യാപകർ  :-''' ==
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796790" എന്ന താളിൽനിന്ന് ശേഖരിച്ചത്