ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''<big>നാടോടി വിജ്ഞാനകോശം</big>'''
'''<big>നാടോടി വിജ്ഞാനകോശം</big>'''
[[പ്രമാണം:48550nadodi.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550nadodi.jpg|ഇടത്ത്‌|ലഘുചിത്രം]]
             പശ്ചിമ ഘട്ടത്തിന്റെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാടോടി വിജ്ഞാനീയത്തിന്റെ കാര്യത്തിലും ഈ പ്രദേശം സമ്പന്നമാണ് .ധരാളം നമ്പൂതിരി ഇല്ലങ്ങളും അതിനോട് ചേർന്ന് വിവിധ തൊഴിലുറപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളിലും താമസിക്കുന്ന സ്ഥലമാണ് ഇവിടം.കാർഷിക സംസ്കൃതിയിൽ അടിസ്ഥാനമായി വികസിച്ച ഒരു ജനതയാണ് ഇവിടെയുള്ളത് കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധാരാളം അനുഷ്ടാനകലകൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത് .കാർഷിക ഉത്സവങ്ങളും ,ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ നാടോടി പാരമ്പര്യത്തെ  വളരെസമ്പന്നമാക്കുന്നു  
             പശ്ചിമ ഘട്ടത്തിന്റെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാടോടി വിജ്ഞാനീയത്തിന്റെ കാര്യത്തിലും ഈ പ്രദേശം സമ്പന്നമാണ് .ധരാളം നമ്പൂതിരി ഇല്ലങ്ങളും അതിനോട് ചേർന്ന് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം.കാർഷിക സംസ്കൃതിയിൽ അടിസ്ഥാനമായി വികസിച്ച ഒരു ജനതയാണ് ഇവിടെയുള്ളത് കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധാരാളം അനുഷ്ടാനകലകൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത് .കാർഷിക ഉത്സവങ്ങളും ,ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ നാടോടി പാരമ്പര്യത്തെ  വളരെസമ്പന്നമാക്കുന്നു  

            കുടുംബക്ഷേത്രങ്ങളും ,കാവുകളും ,മണ്ഡപങ്ങളും ഇവിടെ ധാരാളം കാണാം ഇതുമായി ബന്ധപ്പെട്ട ആട്ടുകളും,തെയ്യം,നയടിപ്പൂതം,മണ്ണാൻപൂതം ,പെരുംപറയാൻ,കാളകളി ,തോറ്റംപാട്ട്,കാലം വരക്കൽ,തുടങ്ങി ഒട്ടേറെ ആചാര സമ്പാധികളായ അനുഷ്ടാനകലകൾ ധാരാളം നിലനിൽക്കുന്ന പ്രദേശമാണിവിടം  ഇതര മതസ്ഥരുടെ ഒപ്പന,ദഫ്‌മുട്ട്,അറവനമുട്ട് എന്നീ കലാരൂപങ്ങളും ഈ പ്രദേശത്ത് ധാരാളം കാണാവുന്നതാണ് .ചുരുക്കത്തിൽ സാംസ്കാരികമായി ഒട്ടേറെ വൈവിധ്യം നിറഞ്ഞ പ്രദേശം കൂടിയാണ് നമ്മുടെനാട്.
            കുടുംബക്ഷേത്രങ്ങളും ,കാവുകളും ,മണ്ഡപങ്ങളും ഇവിടെ ധാരാളം കാണാം ഇതുമായി ബന്ധപ്പെട്ട ആട്ടുകളും,തെയ്യം,നയടിപ്പൂതം,മണ്ണാൻപൂതം ,പെരുംപറയാൻ,കാളകളി ,തോറ്റംപാട്ട്,കളം വരക്കൽ,തുടങ്ങി ഒട്ടേറെ ആചാര സമ്പാധികളായ അനുഷ്ടാനകലകൾ ധാരാളം നിലനിൽക്കുന്ന പ്രദേശമാണിവിടം  ഇതര മതസ്ഥരുടെ ഒപ്പന,ദഫ്‌മുട്ട്,അറവനമുട്ട് എന്നീ കലാരൂപങ്ങളും ഈ പ്രദേശത്ത് ധാരാളം കാണാവുന്നതാണ് .ചുരുക്കത്തിൽ സാംസ്കാരികമായി ഒട്ടേറെ വൈവിധ്യം നിറഞ്ഞ പ്രദേശം കൂടിയാണ് നമ്മുടെനാട്.

[[പ്രമാണം:48550THALAPPOLI3.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|കോമരം]]
[[പ്രമാണം:48550THALAPPOLI3.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|കോമരം]]

15:24, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാടോടി വിജ്ഞാനകോശം

             പശ്ചിമ ഘട്ടത്തിന്റെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാടോടി വിജ്ഞാനീയത്തിന്റെ കാര്യത്തിലും ഈ പ്രദേശം സമ്പന്നമാണ് .ധരാളം നമ്പൂതിരി ഇല്ലങ്ങളും അതിനോട് ചേർന്ന് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം.കാർഷിക സംസ്കൃതിയിൽ അടിസ്ഥാനമായി വികസിച്ച ഒരു ജനതയാണ് ഇവിടെയുള്ളത് കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധാരാളം അനുഷ്ടാനകലകൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത് .കാർഷിക ഉത്സവങ്ങളും ,ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ നാടോടി പാരമ്പര്യത്തെ  വളരെസമ്പന്നമാക്കുന്നു

            കുടുംബക്ഷേത്രങ്ങളും ,കാവുകളും ,മണ്ഡപങ്ങളും ഇവിടെ ധാരാളം കാണാം ഇതുമായി ബന്ധപ്പെട്ട ആട്ടുകളും,തെയ്യം,നയടിപ്പൂതം,മണ്ണാൻപൂതം ,പെരുംപറയാൻ,കാളകളി ,തോറ്റംപാട്ട്,കളം വരക്കൽ,തുടങ്ങി ഒട്ടേറെ ആചാര സമ്പാധികളായ അനുഷ്ടാനകലകൾ ധാരാളം നിലനിൽക്കുന്ന പ്രദേശമാണിവിടം  ഇതര മതസ്ഥരുടെ ഒപ്പന,ദഫ്‌മുട്ട്,അറവനമുട്ട് എന്നീ കലാരൂപങ്ങളും ഈ പ്രദേശത്ത് ധാരാളം കാണാവുന്നതാണ് .ചുരുക്കത്തിൽ സാംസ്കാരികമായി ഒട്ടേറെ വൈവിധ്യം നിറഞ്ഞ പ്രദേശം കൂടിയാണ് നമ്മുടെനാട്.

കോമരം
കാള ,കോമരം
പൂതം
കുട സമർപ്പണം
നായാടി പൂതം