"തിരുമന. എൽ .പി. സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* വിവിധ വർഷങ്ങളിൽ ധാരാളം കുട്ടികൾക്ക്  സ്കോളർഷിപ്പുകൾ ലഭിച്ചു.
* 2009 ൽ നടത്തിയ 'സ്കൂൾ റേഡിയോ ' പ്രോജക്ട് സംസ്ഥാന മികവുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഭരണകർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പഠനപ്രവർത്തനം ആയിരുന്നു.
* 2009 ൽ നടത്തിയ 'സ്കൂൾ റേഡിയോ ' പ്രോജക്ട് സംസ്ഥാന മികവുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഭരണകർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പഠനപ്രവർത്തനം ആയിരുന്നു.
* സംസ്ഥാന തല സയൻസ് സെമിനാറിൽ 'സ്കൂൾ റേഡിയോ ' പ്രോജക്ട്  അവതരിപ്പിക്കാൻ അവസരം കിട്ടി.
* സംസ്ഥാന തല സയൻസ് സെമിനാറിൽ 'സ്കൂൾ റേഡിയോ ' പ്രോജക്ട്  അവതരിപ്പിക്കാൻ അവസരം കിട്ടി.

15:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിവിധ വർഷങ്ങളിൽ ധാരാളം കുട്ടികൾക്ക്  സ്കോളർഷിപ്പുകൾ ലഭിച്ചു.
  • 2009 ൽ നടത്തിയ 'സ്കൂൾ റേഡിയോ ' പ്രോജക്ട് സംസ്ഥാന മികവുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഭരണകർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പഠനപ്രവർത്തനം ആയിരുന്നു.
  • സംസ്ഥാന തല സയൻസ് സെമിനാറിൽ 'സ്കൂൾ റേഡിയോ ' പ്രോജക്ട് അവതരിപ്പിക്കാൻ അവസരം കിട്ടി.
  • കോഴിക്കോട് റെവന്യൂജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ മികവാർന്ന വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.
  • തോടന്നൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി വർഷങ്ങളോളം ഓവറോൾ ചാമ്പ്യൻമാരായിരുന്നു.
  • തോടന്നൂർ സബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായി വർഷങ്ങളോളം ഓവറോൾ സെക്കന്റ് ആയിരുന്നു.
  • ഗണിത - പ്രവൃത്തി പരിചയ മേളകളിലും നിരവധി സമ്മാനങ്ങൾ നേടി .
  • വില്ല്യാപ്പള്ളി പഞ്ചായത്ത് തല കായികമേളയിൽ ചാമ്പ്യന്മാരായി.
  • കലാമേളയിലും നിരവധി സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
  • കലാ കായിക ശാസ്ത്ര പ്രവർത്തനങ്ങൾക്കൊപ്പം മികച്ച വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങളുംനടത്താ ൻ സാധിച്ചു.