"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]'''<big><u>ക്രിസ്തുമസ് ആഘോഷം</u></big>'''

കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.
കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.<gallery>
 
പ്രമാണം:15343 81.jpeg
'''സ്കൂൾ അസംബ്ലി'''
</gallery>'''സ്കൂൾ അസംബ്ലി'''

തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു.

307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795425" എന്ന താളിൽനിന്ന് ശേഖരിച്ചത്