"സി.എം.എം.യു.പി.എസ്. എരമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Cmmup19552 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== നല്ലപാഠം ==
മലയാള മനോരമ നല്ല പാഠം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാ തല ഒളിംമ്പിക് ആശംസാ കാർഡ് മൽസരത്തിൽ സ്കൂളിലെ അർച്ചന ഉണ്ണി  സമ്മാനം നേടി.അർച്ചന ഉണ്ണിക്ക് ക്ക് മലപ്പുറം മലയാള മനോരമ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു
 
== കരാട്ടെ ==
മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി സ്കൂളിലെ കായികാധ്യാപകൻ ആനിഫ് മാസ്റ്റർസംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് ജില്ലയെ പ്രതിനിതീകരിച്ച് മൽസരിക്കാൻ യോഗ്യത നേടി
 
== ആദരിച്ചു ==
കോവിഡ് കാലത്തെ പ്രത്യേക സേവനത്തിന് പൊന്നാനി യു ആർ സി യിൽ വച്ച് നടന്ന പരിപാടിയിൽ  സ്കൂളിലെ മോനിഷ ടീച്ചർ ആദരവ് ഏറ്റു വാങ്ങി{{PSchoolFrame/Pages}}