എ.എൽ.പി.എസ്. തോക്കാംപാറ (മൂലരൂപം കാണുക)
15:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→‘തീർച്ച’
വരി 137: | വരി 137: | ||
=== ‘തീർച്ച’ === | === ‘തീർച്ച’ === | ||
പൊതു | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപനപരമായ പ്രധാന രേഖയാണ്. തോക്കാംപാറ എ എൽ പിസ്കൂളിൽ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് ‘തീർച്ച’. [[എ.എൽ.പി.എസ്. തോക്കാംപാറ/അക്കാദമിക് മാസ്റ്റർ പ്ലാൻ|കൂടുതൽ വായിക്കുക.]] | ||
[[പ്രമാണം:18405-104.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:18405-104.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||