"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ്  മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്.

എൽ .പി.ആസ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്‌റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ ആസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻ‌തൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു.
എൽ .പി.എസ്സ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്‌റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ എസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻ‌തൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു.

== '''തിരികെ സ്കൂളിലേക്ക്''' ==
== '''തിരികെ സ്കൂളിലേക്ക്''' ==
വരി 10: വരി 10:
  ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു .

[[പ്രമാണം:48550koode3.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48550koode3.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]]
                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി.   
                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും ശുചീകരിക്കാൻ തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി.   

== '''സബ്ജക്ട്  കൗൺസിൽ''' ==
== '''സബ്ജക്ട്  കൗൺസിൽ''' ==
വരി 23: വരി 23:
                            തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി.  

ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള പടനാപ്രവർത്തനങ്ങൾ നൽകി വരുന്നു.
ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള പഠനപ്രവർത്തനങ്ങൾ നൽകി വരുന്നു.

== '''എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം''' ==
== '''എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം''' ==
വരി 269: വരി 269:

രക്ഷിതാക്കളുമായി  നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021  -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ പാദനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകൾ അവർ പങ്കുവെച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മൊബൈൽ ഫോണിൻറെ ദുരുപയോഗമായിരുന്നു.ഇക്കരണത്താൽ തന്നെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ക്ലിനിക്കൽ സൈ കോളജിസ്റ്റിനെ വെച്ച് ഒരു ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.
 
രക്ഷിതാക്കളുമായി  നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021  -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ പഠനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകൾ അവർ പങ്കുവെച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മൊബൈൽ ഫോണിൻറെ ദുരുപയോഗമായിരുന്നു.ഇക്കാരണത്താൽ തന്നെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ക്ലിനിക്കൽ സൈകോളജിസ്റ്റിനെ വെച്ച് ഒരു ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

    തിരികെ സ്കൂളിലേക്ക്  ക്യാമ്പയിൻ വഴി സ്കൂൾ തുറന്ന സാഹചര്യമുണ്ടായി. 100 %കുട്ടികളും ക്ലാസ്സുകളിൽ എത്തി.ക്ലാസുകൾ പഴയരീതിയിലേക്ക് തന്നെ തിരിച്ചു വന്നു സ്കൂൾ പ്രവർത്തനം അതിന്റെ പഴയതാളം വീണ്ടെടുത്തു .ഈ അവസരത്തിൽ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് ക്ലാസ് പി.ടി.എ.നടത്തുക ഉണ്ടായി.വളരെ ആശ്വാസമുള്ളവരായി പല രക്ഷിതാക്കളെയും കാണാൻ കഴിഞ്ഞു.

വരി 286: വരി 287:
== '''പഠനോത്സവം''' ==
== '''പഠനോത്സവം''' ==
[[പ്രമാണം:48550ENG7.jpg|ലഘുചിത്രം|'''പഠനോത്സവം''']]
[[പ്രമാണം:48550ENG7.jpg|ലഘുചിത്രം|'''പഠനോത്സവം''']]
ഓരോ കുട്ടിയും വ്യത്യസ്തരാണ് പഠന നിലവാരത്തിലും ,മറ്റു കഴിവുകളിലും അവർ ഓരോരുത്തരും അതുല്യരാണ്.പഠനപ്രവർത്തനങ്ങളിൽ ചിലർ മിടുക്കാറാകുമ്പോൾ പഠ്യേതരപ്രവർത്തനങ്ങളിൽ വേറെ ചിലർ മിടുക്കരാണ്.ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യാൻ പറ്റില്ല .
ഓരോ കുട്ടിയും വ്യത്യസ്തരാണ് പഠന നിലവാരത്തിലും ,മറ്റു കഴിവുകളിലും അവർ ഓരോരുത്തരും അതുല്യരാണ്.പഠനപ്രവർത്തനങ്ങളിൽ ചിലർ മിടുക്കരാ കുമ്പോൾ പഠ്യേതരപ്രവർത്തനങ്ങളിൽ വേറെ ചിലർ മിടുക്കരാണ്.ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യാൻ പറ്റില്ല .

                         നമ്മുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടന്നു വരുന്നുണ്ട്.ഓരോ അധ്യയന വർഷവും ഓരോ കുട്ടിയും സ്വായത്തമാക്കിയ പ്രവർത്തനങ്ങൾ പഠന ഉത്പന്നങ്ങൾ ശേഷികൾ എന്നിവ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള അവസരം പഠനോത്സവത്തിലൂടെ ഒരുക്കുന്നു.ഒട്ടുമിക്ക കുട്ടികളും വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നത് പാട്ടയും ,ഡാൻസായും പ്രസംഗമായും നാടകമായും പാഠഭാഗങ്ങൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.പഠന പ്രവർത്തനങ്ങളുടെ ആകെ തുക എന്ന നിലക്കാണ് പഠനോത്സവങ്ങൾ പ്രസക്തമാവുന്നത്.
                         നമ്മുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടന്നു വരുന്നുണ്ട്.ഓരോ അധ്യയന വർഷവും ഓരോ കുട്ടിയും സ്വായത്തമാക്കിയ പ്രവർത്തനങ്ങൾ പഠന ഉത്പന്നങ്ങൾ ശേഷികൾ എന്നിവ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള അവസരം പഠനോത്സവത്തിലൂടെ ഒരുക്കുന്നു.ഒട്ടുമിക്ക കുട്ടികളും വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നത് പാട്ടായും ,ഡാൻസായും പ്രസംഗമായും നാടകമായും പാഠഭാഗങ്ങൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.പഠന പ്രവർത്തനങ്ങളുടെ ആകെ തുക എന്ന നിലക്കാണ് പഠനോത്സവങ്ങൾ പ്രസക്തമാവുന്നത്.

== '''മലയാളത്തിളക്കം''' ==
== '''മലയാളത്തിളക്കം''' ==
വരി 301: വരി 302:
[[പ്രമാണം:48550l lab4.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:48550l lab4.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:48550l lab.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550l lab.jpg|ഇടത്ത്‌|ലഘുചിത്രം]]
                  ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം  പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ട പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്‌സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ  കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ  സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു.
                  ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം  പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ടു പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്‌സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ  കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ  സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു.

== '''ബ്ലേണ്ടെഡ് ക്ലാസ്സുകൾ''' ==
== '''ബ്ലെണ്ടെഡ് ക്ലാസ്സുകൾ''' ==
കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു .കുട്ടികളിൽ ചെറിയൊരു വിഭാഗം ഇപ്പോഴും സ്കൂളിൽ വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.പഠനപ്രവർത്തനങ്ങൾ ഇവരിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിവന്നൂ . ഈ സാഹചര്യത്തിൽ സ്കൂളിൽ വരാത്ത വർക്കും ,വരുന്നവർക്കുമായി അധ്യാപനത്തിലും പുതിയപരീക്ഷണം എന്ന നിലക്ക് ബ്ലെണ്ടെഡ് ക്ലാസ്സുകൾ നിലവിൽ വന്നു . ഈ അധ്യാപന രീതി നമ്മുടെ സ്കൂളിലും ഫലപ്രദമായി നടപ്പിലാക്കി .ഓൺലൈനിലും ,ഓഫ്‌ലൈനിലും ആയിട്ടാണ് ബ്ലണ്ടെഡ് ലേണിംഗ് നടപ്പിലാക്കിയത് .

2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795108" എന്ന താളിൽനിന്ന് ശേഖരിച്ചത്