"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15343 (സംവാദം | സംഭാവനകൾ)
No edit summary
15343 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
'''<big><u>ശിശു ദിനം</u></big>'''
'''<big><u>ശിശു ദിനം</u></big>'''


ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]
ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]'''<big><u>ക്രിസ്തുമസ് ആഘോഷം</u></big>'''
*'''<big>ക്രിസ്തുമസ് ആഘോഷം</big>'''
 
കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.


'''സ്കൂൾ അസംബ്ലി'''
'''സ്കൂൾ അസംബ്ലി'''