ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
14:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
== മികവ് == | == മികവ് == | ||
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== കലാകേളി 2022 == | |||
2021 - 2022 അധ്യയന വർഷത്തെ കലാ മത്സരങ്ങളുടെ ഫൈനലിന്റെ ഉദ്ഘാടനം സ്കൂളിൽ ആഘോഷമായി നടന്നു. റേഡിയോ നെയ്തലിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ തേർട്ടീന്ത് എൽ പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാണിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== വിജയപർവ്വം എൽ എസ് എസ് == | == വിജയപർവ്വം എൽ എസ് എസ് == |