"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 1: വരി 1:
[[പ്രമാണം:15051 news ahs.png|ലഘുചിത്രം|192x192px|ആർദ്രവിദ്യാലയം  ന്യൂസ് ഷൂട്ടിംഗ്..]]
[[പ്രമാണം:15051 news ahs.png|ലഘുചിത്രം|192x192px|ആർദ്രവിദ്യാലയം  ന്യൂസ് ഷൂട്ടിംഗ്..]]
സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചു. ശ്രീ വി.എം ജോയി സാർ ക്ലബ്ബിൻറെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.   
സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചു. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.   

നമ്മുടെ സ്കൂൾ  ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ്   
നമ്മുടെ സ്കൂൾ  ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ്   
വരി 8: വരി 8:
യോഗിച്ചുകൊണ്ട്  തയ്യാറാക്കിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക   
യോഗിച്ചുകൊണ്ട്  തയ്യാറാക്കിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക   

പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെൻററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്.  
പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്.  

വിദ്യാർഥികൾ തയ്യാറാക്കിയ ന്യൂസ് ,ഡോക്യുമെന്ററി ,തുടങ്ങിയവയുടെ ലിങ്ക് താഴെ ചേർക്കുന്നു--
വിദ്യാർഥികൾ തയ്യാറാക്കിയ ന്യൂസ് ,ഡോക്യുമെന്ററി ,തുടങ്ങിയവയുടെ ലിങ്ക് താഴെ ചേർക്കുന്നു--
വരി 31: വരി 31:
=== സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് നിർമ്മിച്ചു. ===
=== സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് നിർമ്മിച്ചു. ===
[[പ്രമാണം:15051 1 ST NEWS.png|ലഘുചിത്രം|സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് ...]]
[[പ്രമാണം:15051 1 ST NEWS.png|ലഘുചിത്രം|സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് ...]]
  സയൻസ് ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടികളുടെ വീഡിയോ ശേഖരിച്ച് ന്യൂസ് തയ്യാറാക്കി .സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ബഹ‍ു
  സയൻസ് ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടികളുടെ വീഡിയോ ശേഖരിച്ച് ന്യൂസ് തയ്യാറാക്കി .സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ബഹ‍ു

മാനപ്പെട്ട D.E.O ഹണി മാഡം നിർവ്വഹിച്ചു . പി.റ്റി .എ പ്രസിഡൻ്റ് ശ്രീ.Mട. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഹെസ് മാസ്റ്റർ ശ്രീ.NU.ടോമി സാർ  
മാനപ്പെട്ട D.E.O ഹണി മാഡം നിർവ്വഹിച്ചു . പി.റ്റി .എ പ്രസിഡന്റ് ശ്രീ.Mട. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഹെസ് മാസ്റ്റർ ശ്രീ.NU.ടോമി സാർ  

സ്വാഗതം പറഞ്ഞു.ശ്രീമതി.ട്രീസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
സ്വാഗതം പറഞ്ഞു.ശ്രീമതി.ട്രീസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

https://youtu.be/AhckJExaeuM
https://youtu.be/AhckJExaeuM