"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→=
No edit summary |
(→=) |
||
വരി 90: | വരി 90: | ||
വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ആപ്പാണ് സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ, മാർക്കുകൾ, അറ്റന്റൻസ്, സ്‌കൂളിൽ നടക്കുന്ന പ്രോഗ്രാമുകൾ തുടങ്ങിയവ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാണ്. കുട്ടികളുടെ പരീക്ഷകളുടെ മാർക്ക് അനാലിസിസ്, അറ്റന്റൻസ് റിപ്പോർട്ട് എന്നിവ തയ്യാറക്കുന്നതിനു ഈ ആപ്പ് ഏറെ സഹായകമാണ്. ഒരു കുട്ടി സ്‌കൂളിൽ ചേർന്നത് മുതൽ ആ കുട്ടി സ്‌കൂളിൽ നിന്നും TC വാങ്ങി പോവുന്നത് വരെയുള്ള കുട്ടിയുടെ എല്ലാ പരീക്ഷയുടെയും മാർക്കുകളും, കുട്ടി പങ്കെടുത്ത പരിപാടികളുടെയും വിവരങ്ങൾ ഈ ആപ്പിൽ കാണാവുന്നതാണ്. | വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ആപ്പാണ് സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ, മാർക്കുകൾ, അറ്റന്റൻസ്, സ്‌കൂളിൽ നടക്കുന്ന പ്രോഗ്രാമുകൾ തുടങ്ങിയവ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാണ്. കുട്ടികളുടെ പരീക്ഷകളുടെ മാർക്ക് അനാലിസിസ്, അറ്റന്റൻസ് റിപ്പോർട്ട് എന്നിവ തയ്യാറക്കുന്നതിനു ഈ ആപ്പ് ഏറെ സഹായകമാണ്. ഒരു കുട്ടി സ്‌കൂളിൽ ചേർന്നത് മുതൽ ആ കുട്ടി സ്‌കൂളിൽ നിന്നും TC വാങ്ങി പോവുന്നത് വരെയുള്ള കുട്ടിയുടെ എല്ലാ പരീക്ഷയുടെയും മാർക്കുകളും, കുട്ടി പങ്കെടുത്ത പരിപാടികളുടെയും വിവരങ്ങൾ ഈ ആപ്പിൽ കാണാവുന്നതാണ്. | ||
=== | |||
===ഫസ്റ്റ് എയിഡ് ബോക്സ്=== | |||
[[പ്രമാണം:17092 first aid box.png|ലഘുചിത്രം|വലത്ത്|ഫസ്റ്റ് എയിഡ് ബോക്സ് ]] | |||
സ്‌കൂളിന്റെ 3 ബ്ലോക്കുകളിലും 5 ഇടങ്ങളിലായി ഫസ്റ്റ് എയിഡ് ബോക്സുകൾ സ്ഥാപിച്ചു. ഏറ്റവും അത്യാവശ്യം വരുന്ന മരുന്നുകളും ബാന്ഡേജുകളുമാണ് ഇതിൽ ഉള്ളത്. ഓരോന്നിന്റെയും എക്സ്പയറി ഡേറ്റ് അതിനുള്ളിൽ ചാർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് നോക്കി ഡേറ്റ് ആയത് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഹെൽത്ത് & സേഫ്റ്റി ഓഡിറ്റുകൾ നടത്തി, ഫസ്റ്റ് എയിഡ് ബോക്സിലുള്ള മരുന്നുകൾ ഗുണനിലവാരം ഉറപ്പു വരുത്തുന്നു. | |||
===മെഡിക്കൽ എമർജൻസി റൂം=== | ===മെഡിക്കൽ എമർജൻസി റൂം=== |