"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. | ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. | ||
== | ==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ== | ||
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു. | |||
== | ===യോഗാപരിശീലനം=== | ||
കുട്ടികളിലെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്താനും ഏകാഗ്രത വളർത്തിയെടുക്കാനും ഉതകുന്ന മട്ടിൽ യോഗപരിശീലനം കുട്ടികൾക്കു സൗജന്യമായി തന്നെ നൽകുന്നു.ശ്രിമതി അതുല്യ സുരേഷ് ആൺ കുട്ടികൾക്കു ഉള്ള പരിശീലനം നൽകുന്നത്. കുട്ടികളുടെ മൊത്തത്തിലുള്ള ഉന്നമനം പ്രതീക്ഷിച്ചാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. | |||
= | [[പ്രമാണം:യോഗാപരിശീലനം.jpg|പകരം=യോഗാപരിശീലനം |ലഘുചിത്രം|യോഗാപരിശീലനം]] | ||
=== ഫുട്ബോൾ പരിശീലനം === | === ഫുട്ബോൾ പരിശീലനം === | ||
വൺ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികൾക്കു സൗജന്യമായി വിദഗ്ദ്ധ ഫുട്ബോൾ പരിശീലനം നൽകുന്നു. ഇന്ത്യൻ ഫുട്ബോൾ കളിക്കാരായ മുഹമ്മദ് റാഫിയിൽ നിന്നും എം സുരേഷിൽ നിന്നും പ്രചോദനം കൊണ്ട യുവജനങ്ങളാണ് തൃക്കരിപ്പൂരിൽ ഏറെയും. അതുകൊണ്ട് തന്നെ ഫുട്ബോൾ ഒരു ഹരവും സ്വപ്നവുമാണ് പല കുട്ടുകൾക്കും. ഈ പരിശീലനം വളരെ ഗൗരവത്തോടെ ആണ് നോക്കി കാണുന്നത്. പ്രത്യേക ജേഴ്‌സിയും ഡിസൈൻ ചെയ്തിട്ടുണ്ട്. | |||
=== ബോൾ ഡാൻസ് === | === ബോൾ ഡാൻസ് === | ||
കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കാനുള്ള ഒരു കലാകായിക അഭ്യാസമാണ് ബോൾ ഡാൻസ്. സഈദ് മാഷിന്റെ നേതൃത്വത്തിൽ 40 ഓളം കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്കിപ്പോരുന്നു. സ്കൂളിലെ പല പരിപാടികൾക്കും മറ്റുമായി അതിഥികളെ സ്വാഗതം ചെയ്യാനും അത് പോലെ സ്റ്റേജിലെ ഒരു കലാപരിപാടി ആയും ബോൾ ഡാൻസ് അവതരിപ്പിക്കുന്നു. | |||
=== സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം === | === സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം === | ||
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് പരിപോഷിപ്പിക്കാനും അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി. | |||
=== പ്രവൃത്തിപരിചയം === | === പ്രവൃത്തിപരിചയം === | ||
==ദിനാഘോഷങ്ങൾ== | ==ദിനാഘോഷങ്ങൾ== |
14:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു.
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു.
യോഗാപരിശീലനം
കുട്ടികളിലെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്താനും ഏകാഗ്രത വളർത്തിയെടുക്കാനും ഉതകുന്ന മട്ടിൽ യോഗപരിശീലനം കുട്ടികൾക്കു സൗജന്യമായി തന്നെ നൽകുന്നു.ശ്രിമതി അതുല്യ സുരേഷ് ആൺ കുട്ടികൾക്കു ഉള്ള പരിശീലനം നൽകുന്നത്. കുട്ടികളുടെ മൊത്തത്തിലുള്ള ഉന്നമനം പ്രതീക്ഷിച്ചാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.

ഫുട്ബോൾ പരിശീലനം
വൺ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികൾക്കു സൗജന്യമായി വിദഗ്ദ്ധ ഫുട്ബോൾ പരിശീലനം നൽകുന്നു. ഇന്ത്യൻ ഫുട്ബോൾ കളിക്കാരായ മുഹമ്മദ് റാഫിയിൽ നിന്നും എം സുരേഷിൽ നിന്നും പ്രചോദനം കൊണ്ട യുവജനങ്ങളാണ് തൃക്കരിപ്പൂരിൽ ഏറെയും. അതുകൊണ്ട് തന്നെ ഫുട്ബോൾ ഒരു ഹരവും സ്വപ്നവുമാണ് പല കുട്ടുകൾക്കും. ഈ പരിശീലനം വളരെ ഗൗരവത്തോടെ ആണ് നോക്കി കാണുന്നത്. പ്രത്യേക ജേഴ്‌സിയും ഡിസൈൻ ചെയ്തിട്ടുണ്ട്.
ബോൾ ഡാൻസ്
കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കാനുള്ള ഒരു കലാകായിക അഭ്യാസമാണ് ബോൾ ഡാൻസ്. സഈദ് മാഷിന്റെ നേതൃത്വത്തിൽ 40 ഓളം കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്കിപ്പോരുന്നു. സ്കൂളിലെ പല പരിപാടികൾക്കും മറ്റുമായി അതിഥികളെ സ്വാഗതം ചെയ്യാനും അത് പോലെ സ്റ്റേജിലെ ഒരു കലാപരിപാടി ആയും ബോൾ ഡാൻസ് അവതരിപ്പിക്കുന്നു.
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് പരിപോഷിപ്പിക്കാനും അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി.