"എ.എം.എൽ.പി.എസ്. പരിച്ചകം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പരിച്ചകം‍‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പരിച്ചകം‍‍{{Infobox School
{{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പരിച്ചകം‍‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പരിച്ചകം‍‍{{Infobox School
|സ്ഥലപ്പേര്=പരിച്ചകം മാറഞ്ചേരി
|സ്ഥലപ്പേര്=പരിച്ചകം മാറഞ്ചേരി
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ

14:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പരിച്ചകം‍‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പരിച്ചകം‍‍

എ.എം.എൽ.പി.എസ്. പരിച്ചകം‍‍
വിലാസം
പരിച്ചകം മാറഞ്ചേരി

മാറഞ്ചേരി പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0494 2673640
ഇമെയിൽamlpsparichakam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19524 (സമേതം)
യുഡൈസ് കോഡ്32050900312
വിക്കിഡാറ്റQ64564594
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മാറഞ്ചേരി,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകാന്ത് വി കെ വെളയാതിക്കോട്
പി.ടി.എ. പ്രസിഡണ്ട്മൃദുലൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സബീന കെ
അവസാനം തിരുത്തിയത്
15-03-202219524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1925. മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന  സ്കൂൾ .

പിന്നാക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് ഇത്

1924-25 കാലഘട്ടങ്ങളിൽ പരിച്ചകം നിവാസികൾ 75 ശതമാനവും

കൂലിപ്പണിക്കാരും ബീഡി തൊഴിലാളികളും ആയിരുന്നു.കൊച്ചുകുട്ടികളെ ദൂര

സ്ഥലങ്ങളിലെക്ക് അയച്ച്പഠിപ്പിക്കാൻ ജനങ്ങൾക്ക് വിഷമമായ സാഹചര്യത്തിലാണ്.സ്ഥലത്തെ പ്രമുഖ തറവാടായ പയ്യപ്പള്ളിയിലെ ബാപ്പു സാഹിബ് 1925ൽ പരിച്ചകം സ്കൂൾ സ്ഥാപിച്ചത്

തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും 1974- 75 കാലഘട്ടങ്ങളിൽ

ഓരോ ക്ലാസിലും 75 കുട്ടികൾ വീതം ഉണ്ടായിരുന്നു.

1948 മുതൽ പി പി ബീരാൻകുട്ടി മാസ്റ്റർഹെഡ്മാസ്റ്ററായി ചേരുകയും തുടർന്ന് മാനേജറും അദ്ദേഹം തന്നെയായിരുന്നു

വിളക്കത്ര കുഞ്ഞൻ മാസ്റ്റർ, ഇ പി നാരായണൻ മാസ്റ്റർ ,

നാരായണി ടീച്ചർ,വള്ളി ടീച്ചർ ,അബ്ദു മാസ്റ്റർ ,

മായൻ മാസ്റ്റർ -ഐപി മാധവപ്പണിക്കർ

വാസുദേവൻപിള്ള ,പി.കെ ഇന്ദിര ടീച്ചർ

എന്നീ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്

1981 ജൂൺ മുതൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകൾക്ക് ഡിവിഷൻ ക്ലാസുകൾ കിട്ടി.കൂടാതെ 1982കൊല്ലത്തിൽ ഒന്നാം ക്ലാസും ഡിവിഷൻ ആയി .രണ്ട് അറബിക് അധ്യാപകരും ഒരു തുന്നൽ ടീച്ചറും കൂടി 11 അധ്യാപകർ ഇവിടെ പഠിപ്പിച്ചിരുന്നു. 1998 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം ക്ലാസ് ഡിവിഷനുകൾ ഓരോന്നായി കുറയുകയും

പിന്നീട് നാലു ക്ലാസുകൾ ആയി മാറുകയും ചെയ്തു എന്നാലും പിന്നീടുള്ള

വർഷങ്ങളിൽ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഉള്ള കുട്ടികൾക്ക്

പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ ,പ്രീ പ്രൈമറി ക്ലാസ്സ് മറ്റ് അനുബന്ധ

സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊന്നാനി ഉപജില്ലയിലെ മറ്റു സ്കൂളുകൾക്ക്

ഒട്ടും പിന്നിലല്ലാത്ത തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്

പരിച്ചകം സ്കൂൾ.

സമൂഹത്തിൻറെ വിവിധ തലങ്ങളിൽ സമുന്നതരായ

വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത ഈ വിദ്യാലയം ,

2015ൽ അതിൻ്റെ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങൾ .കിച്ചൻ,ബാത്‌റൂംസ്,കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.നല്ല പാഠം ക്ലബ്ബ്
  • അഫ്‌ളത്തൂൺ സേവിങ് പദ്ധതി
  • മാസത്തിലൊരു അതിഥി
  • കൈതാങ്ങു്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം
1 പി പി ബീരാൻകുട്ടി 1948-1979
2 പി കെ ഇന്ദിര 1980-2004
3 ജയകുമാർ കെ കെ 2004-2009
4 കോമളവല്ലി 2009-2010
5 പി എം ഫാത്തിമ 2010-2016
6 മേഴ്‌സി സി വി 2016-2021

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

എ.എം.എൽ.പി.എസ്. പരിച്ചകം‍‍/

വഴികാട്ടി

{{#multimaps: 10.732580, 75.963681|zoom=13 }} മലപ്പുറം ജില്ലാ പൊന്നാനി താലൂക് മാറഞ്ചേരി ഗ്രാമപ്പഞ്ചായത് വാർഡ് നമ്പർ 12

എടപ്പാൾ നിന്നും അയിലകാട് വഴി 13km .

വെളിയൻകോഡ് (NH17) ബസ് സ്റ്റോപ്പിൽ നിന്നും 4km

കുറ്റിപ്പുറം റെയിൽവേ  സ്റ്റേഷൻ നിന്നും 21 km

മാറഞ്ചേരി ബസ് സ്റ്റോപ്പിൽ നിന്നും 2 KM

കോടഞ്ചേരി ജുമാ മസ്ജിദത്തിനു വെസ്റ്റ് വശം പരിചക൦

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പരിച്ചകം‍‍&oldid=1793504" എന്ന താളിൽനിന്ന് ശേഖരിച്ചത്