"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.''' | '''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.''' | ||
'''ശ്രീനിവാസൻ വൈദ്യരുടെ മകൻ ശ്രീ. എസ്.ശങ്കർ ആയിരുന്നു ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥി. ആദ്യകാലത്ത് 2 ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുത്തതിനു ശേഷം രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇന്ന് കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു പ്രൈമറി സ്കൂൾ ആണ്.''' | '''ശ്രീനിവാസൻ വൈദ്യരുടെ മകൻ ശ്രീ. എസ്.ശങ്കർ ആയിരുന്നു ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥി. ആദ്യകാലത്ത് 2 ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുത്തതിനു ശേഷം രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇന്ന് കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു പ്രൈമറി സ്കൂൾ ആണ്.''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്. | |||
ലൈബ്രറി | |||
ലൈബ്രറി വിപുലീകരണവുമായി ബന്ധപ്പെട്ട് 2017- 18 ൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ ഒരു പ്രവർത്തനമാണ് പുസ്തകമേളയും പാട്ടുത്സവവും മുപ്പതിനായിരം രൂപയുടെ പുസ്തകമാണ് ഈ പരിപാടിയിലൂടെ സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് രക്ഷിതാക്കളുടെ സഹായത്തോടെ ഏകദേശം മൂവായിരത്തോളം രൂപ വരുന്ന ക്ലാസ്സ് ലൈബ്രറികൾ ഓരോ ക്ലാസിലും സജ്ജമാക്കാൻ കഴിഞ്ഞു. ഓട്ടോ തൊഴിലാളികൾ, കവികൾ, കലാകാരന്മാർ തുടങ്ങി സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവർ ഈ പരിപാടിയിൽ ഭാഗഭക്കായി | |||
കുടിവെള്ളം | |||
കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷനും ഉണ്ട് | |||
ടോയ്ലറ്റ് | |||
40 കുട്ടികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന ക്രമത്തിൽ ആറ് ടോയ്‌ലറ്റും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ ബ്ലോക്കും സ്കൂളിലുണ്ട് ഇതു കൂടാതെ ഒരു അഡാപ്റ്റട് ടോയ്‌ലറ്റും ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||