"കൂടുതൽ വായിക്കുക.," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thuruthiad school (സംവാദം | സംഭാവനകൾ)
No edit summary
Thuruthiad school (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും  വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു ക്വിസ് മത്സരങ്ങൾ കവിതാലാപനം സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കൽ .തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വായനയിലൂടെ വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കും

സ്വാതന്ത്ര്യ ദിനം
'''<big>സ്വാതന്ത്ര്യ ദിനം</big>'''

റിപ്പബ്ലിക് ദിനം
.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. . മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.
 
'''<big>ശിശുദിനം</big>'''
 
നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.

ചാന്ദ്ര ദിനം,
ചാന്ദ്ര ദിനം,
"https://schoolwiki.in/കൂടുതൽ_വായിക്കുക.," എന്ന താളിൽനിന്ന് ശേഖരിച്ചത്