"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31218 (സംവാദം | സംഭാവനകൾ)
31218 (സംവാദം | സംഭാവനകൾ)
വരി 113: വരി 113:
വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ  ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.  

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
[[പ്രമാണം:31218 jpg.jpg|ലഘുചിത്രം]]
ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.  

===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
"https://schoolwiki.in/സെന്റ്_ജോർജ്ജ്_എൽ_പി_എസ്_എലിവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്