"സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 160: വരി 160:
[[പ്രമാണം:17438-Hello6.jpg|ചട്ടരഹിതം|Hello6]]
[[പ്രമാണം:17438-Hello6.jpg|ചട്ടരഹിതം|Hello6]]
[[പ്രമാണം:17438-Hello68.jpg|ചട്ടരഹിതം|Hello6]]
[[പ്രമാണം:17438-Hello68.jpg|ചട്ടരഹിതം|Hello6]]
=അധ്യാപക ദിനം=
ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബർ 5ന് ആണ്. എന്നാൽ ഇന്ത്യയിൽ ഇത് വർഷാവർഷം സെപ്റ്റംബർ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്.
അധ്യാപകദിനം വളരെ വിപുലമായി സ്‌കൂളിൽ ആചരിക്കുന്നു. സാംസ്‌കാരിക ചടങ്ങിൽ  ഓരോ ക്ലാസുകാരും തങ്ങളുടെ അധ്യാപകരെയും  ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792063" എന്ന താളിൽനിന്ന് ശേഖരിച്ചത്