"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
[[പ്രമാണം:48482ammamalayalam.jpg|വലത്ത്‌|ചട്ടരഹിതം|221x221ബിന്ദു]]

മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.  

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]] 
== [[പ്രമാണം:48482sports-poster.jpg|ചട്ടരഹിതം]]ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ ==

കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]]

== പാഠം ഒന്ന് പാടത്തേക്ക് ==
== പാഠം ഒന്ന് പാടത്തേക്ക് ==
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190px]]

ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവന‍ും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.എംസി.യുംമൊക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി. ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

[[ജി.യു.പി.എസ് പുള്ളിയിൽ/പാഠം ഒന്ന് പാടത്തേക്ക്|കൂടുതൽ ചിത്രങ്ങൾക്ക്]]

== കഥ-കവിത ക്യാമ്പ് ==
== കഥ-കവിത ക്യാമ്പ് ==
വരി 17: വരി 23:
പുള്ളിയിൽ ജി യു പി സ്കൂളിൽ കഥാ കവിതാ ക്യാമ്പ് നടത്തുകയും ഇതിലേക്ക് പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തുകയും ചെയ്‍തു. യുവ കവിയും കഥാകൃത്തുമായ മുജീബ് റഹ്മാൻ കരുളായി, യുവ കഥാകൃത്ത് ജിനേഷ് മാധവ്, തിരക്കഥാകൃത്ത് മുജാഹിർ കരുളായി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/കഥ-കവിത ക്യാമ്പ്|കൂടുതൽ ചിത്രങ്ങൾക്ക്]]
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
[[പ്രമാണം:48482filmfestival.jpeg|172x172px|പകരം=|ചട്ടരഹിതം|വലത്ത്‌]]

വരി 28: വരി 34:
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/കഥക് അവതരണം|<br />കൂടുതൽ ചിത്രങ്ങൾക്ക്]]

== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
വരി 42: വരി 48:
[[പ്രമാണം:48482scout06.jpg|ഇടത്ത്‌|ചട്ടരഹിതം|159x159ബിന്ദു]]

പി. അബ്ദുൽ മജീദ് , സി. എം. ഓമന  എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സ്‍കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|കൂടുതൽ ചിത്രങ്ങൾക്ക്]]

== പ്രതിഭകളുടെ വീട്ടിലേക്ക് ==
== പ്രതിഭകളുടെ വീട്ടിലേക്ക് ==
വരി 65: വരി 73:
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട  6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാനയുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ  സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച  വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/ഭിന്നശേഷി കുട്ടികൾ|കൂടുതൽ ചിത്രങ്ങൾക്ക്]]

== ഓക്സിജൻ പാർലർ ==
== ഓക്സിജൻ പാർലർ ==
വരി 72: വരി 80:

ജി.യു.പി.എസ്  പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന്  നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/ഓക്സിജൻ പാർലർ|കൂടുതൽ ചിത്രങ്ങൾക്ക്]]

== നോട്ടുപുസ്തക പരിശോധന ==
== നോട്ടുപുസ്തക പരിശോധന ==
വരി 81: വരി 91:
== സ്കൂൾ വാർഷികാഘോഷം ==
== സ്കൂൾ വാർഷികാഘോഷം ==
[[പ്രമാണം:48482varshikam.jpeg|വലത്ത്‌|ചട്ടരഹിതം]]

2020-21 അദ്ധ്യയനവർഷത്തെ  വർഷത്തെ പ്രവേശനോത്സവം കോവിഡ മഹാമാരിയിൽ തടസ്സപ്പെടുകയും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ചർച്ചയുടെ ഭാഗമായി പ്രാദേശിക ചാനലിൽ സ്കൂൾ വാർഷികാഘോഷം ന‍ടത്താൻ തീരുമാനിക്കുകയും അതിനു വേണ്ട മുന്നൊരുക്കങ്ങൾ സ്കൂളിൽ തന്നെ നടത്തുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ  പരിപാടികളുടെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടി കാണാൻ സാധിക്കാത്തവർക്കായി സ്കൂൾ  യൂട്യൂബ് ചാനലിൽ  സംപ്രേഷണം ചെയ്യുകയും ചെയ്തു.  

വീഡിയോ കാണാൻ [https://youtu.be/cZ-5bxzZ-n8 <u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്