"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) (ടാബ് നിർമ്മിക്കൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | സപ്തഭാഷ സംഗമഭൂമിയായ കാസർഗോഡ് ജില്ലയുടെ ഹൃദയഭാഗത്ത് നാഷണൽ ഹൈവേയുടെ ഓരത്തായി പ്രവൃത്തിക്കുന്ന പൊതുവിദ്യാലയ മാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ചെർക്കള സെൻട്രൽ . ചെങ്കള ഗ്രാമപ ഞ്ചായത്തിലെ ചെർക്കള എന്ന കൊച്ചു ടൗണിൽ കാസർഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . 1938 മെയ്മാസത്തിൽ കന്നട ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 1980 ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1983 വർഷത്തിൽ ആദ്യമായി ഈസ്കൂളിൽ നിന്നും എസ് . എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി . രണ്ടായിരം വർഷത്തിൽ ഹയർസെക്കന്ററി വിഭാഗം ക്ലാസ്സുകൾ ആരംഭിച്ചു . സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് ബാച്ചു കൾ നടക്കുന്നുണ്ട് . പ്രീപ്രൈമറി ക്ലാസ്സ് മുതൽ പ്ലസ് ടു വരെ മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ കുട്ടികൾ പഠനം നടത്തുന്നുണ്ട് . പ്രിൻസിപ്പാൾ , ഹെഡ്മാസ്റ്റർ അടക്കം ടീച്ചിംഗ് , നോൺടീച്ചിംഗ് സ്റ്റാഫുകളിലായി 109 ജിവന ക്കാർ ഈ വിദ്യാലയത്തിൽ ആത്മാർത്ഥമായി സേവനം ചെയ്യുന്നു . പ്രീ മറി മുതൽ പ്ലസ്ടു വരെ വിവിധ ക്ലാസ്സുകളിലായി 2132 വിദ്യാർത്ഥികൾ പഠനം നടത്തുണ്ട് . ഈ വിദ്യലായത്തിൽ പഠിച്ച പ്രമുഖ വ്യക്തി എന്ന നിലയിൽ മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ . ചെർക്കളം അബ്ദുല്ല വിദ്യാലയത്തിന്റെ ഉന്നമനത്തിനായ നിസ്വാർത്ഥ സേവനം നടത്തിയിട്ടുണ്ട്{{PHSSchoolFrame/Pages}} |
13:36, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സപ്തഭാഷ സംഗമഭൂമിയായ കാസർഗോഡ് ജില്ലയുടെ ഹൃദയഭാഗത്ത് നാഷണൽ ഹൈവേയുടെ ഓരത്തായി പ്രവൃത്തിക്കുന്ന പൊതുവിദ്യാലയ മാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ചെർക്കള സെൻട്രൽ . ചെങ്കള ഗ്രാമപ ഞ്ചായത്തിലെ ചെർക്കള എന്ന കൊച്ചു ടൗണിൽ കാസർഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . 1938 മെയ്മാസത്തിൽ കന്നട ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 1980 ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1983 വർഷത്തിൽ ആദ്യമായി ഈസ്കൂളിൽ നിന്നും എസ് . എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി . രണ്ടായിരം വർഷത്തിൽ ഹയർസെക്കന്ററി വിഭാഗം ക്ലാസ്സുകൾ ആരംഭിച്ചു . സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് ബാച്ചു കൾ നടക്കുന്നുണ്ട് . പ്രീപ്രൈമറി ക്ലാസ്സ് മുതൽ പ്ലസ് ടു വരെ മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ കുട്ടികൾ പഠനം നടത്തുന്നുണ്ട് . പ്രിൻസിപ്പാൾ , ഹെഡ്മാസ്റ്റർ അടക്കം ടീച്ചിംഗ് , നോൺടീച്ചിംഗ് സ്റ്റാഫുകളിലായി 109 ജിവന ക്കാർ ഈ വിദ്യാലയത്തിൽ ആത്മാർത്ഥമായി സേവനം ചെയ്യുന്നു . പ്രീ മറി മുതൽ പ്ലസ്ടു വരെ വിവിധ ക്ലാസ്സുകളിലായി 2132 വിദ്യാർത്ഥികൾ പഠനം നടത്തുണ്ട് . ഈ വിദ്യലായത്തിൽ പഠിച്ച പ്രമുഖ വ്യക്തി എന്ന നിലയിൽ മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ . ചെർക്കളം അബ്ദുല്ല വിദ്യാലയത്തിന്റെ ഉന്നമനത്തിനായ നിസ്വാർത്ഥ സേവനം നടത്തിയിട്ടുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |