"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[പ്രമാണം:44050 22 4 4.png|ഇടത്ത്‌|ലഘുചിത്രം|105x105ബിന്ദു]]
== ഗ്രന്ഥശാല ==
== ഗ്രന്ഥശാല ==

=== <u>ആമുഖം</u> ===
===<u>ആമുഖം</u>===
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി,ഹൈ സ്കൂൾ  വിഭാഗം ലൈബ്രറി.

== പുസ്തകസമാഹരണം ==
== പുസ്തകസമാഹരണം ==
സ്കൂളിലെ വായനശാലയിൽ അയ്യായിരത്തിലധികം  പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.
[[പ്രമാണം:44050 22 4 4.png|ഇടത്ത്‌|ലഘുചിത്രം|105x105ബിന്ദു]]സ്കൂളിലെ വായനശാലയിൽ അയ്യായിരത്തിലധികം  പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

[[പ്രമാണം:48002-aspaire.jpg|ലഘുചിത്രം|ഗോപിനാഥ് മുതുകാട് 20,000 ബുക്ക് ചാലഞ്ച  ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:48002-aspaire.jpg|ലഘുചിത്രം|ഗോപിനാഥ് മുതുകാട് 20,000 ബുക്ക് ചാലഞ്ച  ഉദ്ഘാടനം ചെയ്യുന്നു]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791457" എന്ന താളിൽനിന്ന് ശേഖരിച്ചത്