മൗവ്വഞ്ചേരി യു പി സ്കൂൾ (മൂലരൂപം കാണുക)
13:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 135: | വരി 135: | ||
ഓരോ വിദ്യാലയത്തിന്റെയും അടിത്തറയും നെടുംതൂണുമാണ് അവിടുത്തെ പ്രീപ്രൈമറി. നമ്മുടെ സ്കൂളിൽ അവരുടെപ്രവേശനോത്സവം ഓൺലൈനായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടന്നു. | ഓരോ വിദ്യാലയത്തിന്റെയും അടിത്തറയും നെടുംതൂണുമാണ് അവിടുത്തെ പ്രീപ്രൈമറി. നമ്മുടെ സ്കൂളിൽ അവരുടെപ്രവേശനോത്സവം ഓൺലൈനായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടന്നു. | ||
[[പ്രമാണം:Environment day june 5th MUPS.png|ലഘുചിത്രം|Environment Day JUNE 5th]] | |||
'''കുട്ടികൾക്ക് ഒരു കൈത്താങ്ങ് .....''' | '''കുട്ടികൾക്ക് ഒരു കൈത്താങ്ങ് .....''' | ||
വരി 151: | വരി 151: | ||
കു ട്ടികളിലെ സർഗവാസനകൾ ക്ക് കൂടുതൽ കരുത്തേകാൻ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനും നാടക രചയിതാവും ആയ ശ്രീ രമേശ് കാവിൽ നിർവഹിച്ചു. | കു ട്ടികളിലെ സർഗവാസനകൾ ക്ക് കൂടുതൽ കരുത്തേകാൻ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനും നാടക രചയിതാവും ആയ ശ്രീ രമേശ് കാവിൽ നിർവഹിച്ചു. | ||
[[പ്രമാണം:Reading day MUPS.png|ലഘുചിത്രം|READING DAY CELEBRATION]] | |||
'''ദുരന്ത സ്മരണയിൽ.....''' | '''ദുരന്ത സ്മരണയിൽ.....''' | ||
[[പ്രമാണം:INDEPENDENCE DAY MUPS.png|ലഘുചിത്രം|INDEPENDENCE DAY]] | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി. ദുരന്തങ്ങളുടെ ബാക്കിപത്രം അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ. | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി. ദുരന്തങ്ങളുടെ ബാക്കിപത്രം അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ. | ||
വരി 177: | വരി 177: | ||
'''മാതൃഭാഷാ ദിനാചരണം........''' | '''മാതൃഭാഷാ ദിനാചരണം........''' | ||
[[പ്രമാണം:VIJAYOTHSAVAM.png|ലഘുചിത്രം|വിജയോത്സവം]] | |||
ലോകമാതൃ ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മാതൃഭാഷാ ദിന പ്രതിജ്ഞ, ക്വിസ് മത്സരം, കവിതാരചന, ലേഖന മത്സരം എന്നിവ നടത്തി. | ലോകമാതൃ ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മാതൃഭാഷാ ദിന പ്രതിജ്ഞ, ക്വിസ് മത്സരം, കവിതാരചന, ലേഖന മത്സരം എന്നിവ നടത്തി. | ||
വരി 193: | വരി 193: | ||
'''തിരികെ വിദ്യാലയത്തിലേക്ക് എ ബാച്ച് ...''' | '''തിരികെ വിദ്യാലയത്തിലേക്ക് എ ബാച്ച് ...''' | ||
[[പ്രമാണം:പുസ്തക വണ്ടി.png|ലഘുചിത്രം|പുസ്തക വണ്ടി]] | |||
ഒന്നര വർഷത്തെ ഓൺലൈൻ പഠനത്തിനുശേഷം കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് ...രണ്ട് ബാച്ചുകളുടെ യും പ്രവേശനോത്സവം രണ്ട് ദിവസങ്ങളിലായി അവിസ്മരണീയമാക്കി. A ബാച്ചിന്റെ പ്രവേശനോത്സവം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. | ഒന്നര വർഷത്തെ ഓൺലൈൻ പഠനത്തിനുശേഷം കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് ...രണ്ട് ബാച്ചുകളുടെ യും പ്രവേശനോത്സവം രണ്ട് ദിവസങ്ങളിലായി അവിസ്മരണീയമാക്കി. A ബാച്ചിന്റെ പ്രവേശനോത്സവം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. | ||
വരി 237: | വരി 237: | ||
'''പഠനം വിലയിരുത്തൽ...''' | '''പഠനം വിലയിരുത്തൽ...''' | ||
[[പ്രമാണം:പഠനം വിലയിരുത്തൽ.png|ലഘുചിത്രം|പഠനം വിലയിരുത്തൽ]] | |||
ഓൺലൈനായി നടന്ന പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെയും പ്രീപ്രൈമറി യിലെയും കുട്ടികളുടെ നോട്ടുപുസ്തകം, ടെക് സ്റ്റ് പുസ്തകം എന്നിവ വിലയിരുത്തലിനു വിധേ യമാക്കി.കൂടാതെ ഓരോ വിഷയത്തിനും ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും രക്ഷിതാക്കൾ സ്കൂളിൽ എത്തിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടു സമയക്രമം അനുസരിച്ച് സാമൂഹിക അകലം പാലിച്ചു നടത്തിയ ഈ പ്രവർത്തനം രക്ഷിതാക്കളിൽ മതിപ്പുളവാക്കുന്നതായിരുന്നു | ഓൺലൈനായി നടന്ന പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെയും പ്രീപ്രൈമറി യിലെയും കുട്ടികളുടെ നോട്ടുപുസ്തകം, ടെക് സ്റ്റ് പുസ്തകം എന്നിവ വിലയിരുത്തലിനു വിധേ യമാക്കി.കൂടാതെ ഓരോ വിഷയത്തിനും ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും രക്ഷിതാക്കൾ സ്കൂളിൽ എത്തിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടു സമയക്രമം അനുസരിച്ച് സാമൂഹിക അകലം പാലിച്ചു നടത്തിയ ഈ പ്രവർത്തനം രക്ഷിതാക്കളിൽ മതിപ്പുളവാക്കുന്നതായിരുന്നു | ||
വരി 251: | വരി 251: | ||
എല്ലാ ക്ലബ്ബുകളും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്നമ്മുടേത് . ഈ വർഷത്തെ ശാസ്ത്രോത്സവ വും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗൂഗിൾ മീറ്റിൽ നടന്നു. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ ക്ലബ്ബ്പ്രവർത്തനങ്ങൾ പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട് . | എല്ലാ ക്ലബ്ബുകളും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്നമ്മുടേത് . ഈ വർഷത്തെ ശാസ്ത്രോത്സവ വും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗൂഗിൾ മീറ്റിൽ നടന്നു. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ ക്ലബ്ബ്പ്രവർത്തനങ്ങൾ പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട് . | ||
[[പ്രമാണം:SCIENCE DAY .png|ലഘുചിത്രം|SCIENCE DAY]] | |||
'''ദേശീയ ഗണിത ശാസ്ത്ര ദിനം......''' | '''ദേശീയ ഗണിത ശാസ്ത്ര ദിനം......''' | ||