"ഗവ. എച്ച് എസ് തോൽപ്പെട്ടി/ ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15075 (സംവാദം | സംഭാവനകൾ)
15075 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
ഗോത്രസൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലൂന്നി മൂന്നുവർഷക്കാലത്തെ സമഗ്രമായ പ്രവർത്തനപദ്ധതികളുമായി ഒരു വിദ്യാലയം 'ചുവടുകൾ' വെക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും. ജനപ്രതിനിധികളും വിവിധ ഡിപാർട്ട്മെൻറ് പ്രതിനിധികളും നിർലോഭമായ ആവേശവും പിന്തുണയുമാണ് 'ചുവടുകൾ'ക്കായി നൽകുന്നത്.

ചില വഴികൾ നടന്നുനടന്നു രൂപപ്പെടേണ്ടവയാണ്. തീർച്ചയായും പ്രാദേശികവും പ്രായോഗികവുമായി രൂപപ്പെട്ടുവരുന്ന വഴികൾ സ്വീകരിക്കാനുള്ള സന്നദ്ധത ഓരോ ചുവടുവെയ്പിലും വിദ്യാലയം ഉറപ്പുവരുത്തുന്നതാണ്.

==വിശദാംശങ്ങൾ-പ്രോജക്റ്റ് രേഖ==