ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
13:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാതൃഭാഷദിനം
No edit summary |
|||
വരി 43: | വരി 43: | ||
പ്രമാണം:28202 46.jpeg | പ്രമാണം:28202 46.jpeg | ||
പ്രമാണം:28202 45.jpeg | പ്രമാണം:28202 45.jpeg | ||
</gallery> | |||
=== <big>പ്രവേശനോത്സവം</big> === | |||
<big>നവംബർ 1 മുഴുവൻ കുട്ടികളും തിരികെ സ്കൂളുകളിലേക്ക് എത്തി. 2വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടക്കം ,1,2 ക്ലാസുകളിലെ കുട്ടികളുടെ വിദ്യാലയ അനുഭവം ആദ്യാമായത് കോണ്ട് വളരെ ആവേശത്തിലായിരുന്നു കുട്ടികളും അധ്യാപകരും. 2ഡോസ് വാക്സിൻ എടുത്തരക്ഷിതാക്കൾ മാത്രം പങ്കെടുത്ത പരിപാടി ബഹു.കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോർജ്ജ് തെക്കേക്കര ഉത്ഘാടനം നിർവഹിച്ചു.നവഗതരെ വാർഡ് മെമ്പർ ജിബി എ.കെ പൂച്ചെണ്ടും കിരിടവും അണിയിച്ച് സ്വീകരിച്ചു.</big><gallery> | |||
പ്രമാണം:28202 72.jpeg | |||
പ്രമാണം:28202 71.jpeg | |||
പ്രമാണം:28202 70.jpeg | |||
</gallery> | </gallery> | ||
വരി 50: | വരി 57: | ||
<big>മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.</big> | <big>മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.</big> | ||
കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിയതിന് ശേഷമുള്ള പ്രധാനപ്പെട്ട ദിനാചരണം നമ്മുടെ വിദ്യാലയവും ഭംഗിയായി ആഘോഷിച്ചു.കുട്ടികൾ ഗാനാലാപനം , എഴുത്തച്ചനെ പരിചയപ്പെടുത്തൽ | <big>കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിയതിന് ശേഷമുള്ള പ്രധാനപ്പെട്ട ദിനാചരണം നമ്മുടെ വിദ്യാലയവും ഭംഗിയായി ആഘോഷിച്ചു.കുട്ടികൾ ഗാനാലാപനം , എഴുത്തച്ചനെ പരിചയപ്പെടുത്തൽ മാതൃഭാഷദിനത്തിന്റെ സവിശേഷതകൾ എന്നിവ അവതരിപ്പിച്ചു.</big><gallery> | ||
പ്രമാണം:28202 44.jpeg | |||
പ്രമാണം:28202 42.jpeg | |||
പ്രമാണം:28202 37.jpeg | |||
പ്രമാണം:28202 32.jpeg|വീഡിയോ പ്രദർശനം | |||
</gallery> |