"ഗവ. എച്ച് എസ് തോൽപ്പെട്ടി/ ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
=='ചുവടുകൾ' ഗോത്രസൗഹൃദ വിദ്യാലയം -സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-24== | =='ചുവടുകൾ' ഗോത്രസൗഹൃദ വിദ്യാലയം -സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-24== | ||
വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ. 46% ഗോത്രവിഭാഗം കുട്ടികളുണ്ടീ വിദ്യാലയത്തിൽ. വെള്ളറ,ചേകാടി,മധ്യപാഡി, ഗാജഘടി,നെടുന്തന തുടങ്ങി പത്തിലധികം കോളനികളിൽ നിന്നു വരുന്നവർ. | വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ. 46% ഗോത്രവിഭാഗം കുട്ടികളുണ്ടീ വിദ്യാലയത്തിൽ. വെള്ളറ,ചേകാടി,മധ്യപാഡി, ഗാജഘടി,നെടുന്തന തുടങ്ങി പത്തിലധികം കോളനികളിൽ നിന്നു വരുന്നവർ. | ||
നാം കരുതുന്നതിലും ഭീതിതമായി ഏകാന്തതയും മൗനവും ഉള്ളിൽ പേറുന്നവരാണിവരിൽ മിക്ക കുട്ടികളും. കാലാകാലങ്ങളായി നമ്മുടെ പാഠപുസ്തകങ്ങൾ, ക്ലാസ് മുറികൾ, ബോധനരീതികൾ, പ്രതിഭാപോഷണ പരിപാടികൾ.. ഒന്നിന്നാലും അഭിസംബോധന ചെയ്യപ്പെടാത്തവരിവർ. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത് മാത്രം കണ്ടുകണ്ട് സദാ മൗനികളായിപ്പോയവവർ. നിറം, ഭാഷ, ആചാരങ്ങൾ, ജീവിതവഴികൾ, വിഭവപരിമിതികൾ... അങ്ങനെ പല കാരണങ്ങളാൽ ഓരങ്ങളിലായിപ്പോയവർ. ചില കുട്ടികൾ കൂലിവേലക്കു പോകുന്നുണ്ട്. സ്കൂളിലേക്കു തിരിച്ചുവരാനാവാത്ത വഴികളിൽ തങ്ങിനിൽക്കുന്നുണ്ട്. കൊടിയ ദാരിദ്ര്യമുള്ളവരുണ്ട്. വീണ്ടും വീണ്ടും വിശപ്പു വിളിക്കുന്നവരുണ്ട്. പഠിക്കാൻ പറ്റാത്തത്ര സ്വാസ്ഥ്യം കെട്ട രാത്രികളുള്ളവരുണ്ട്. | നാം കരുതുന്നതിലും ഭീതിതമായി ഏകാന്തതയും മൗനവും ഉള്ളിൽ പേറുന്നവരാണിവരിൽ മിക്ക കുട്ടികളും. കാലാകാലങ്ങളായി നമ്മുടെ പാഠപുസ്തകങ്ങൾ, ക്ലാസ് മുറികൾ, ബോധനരീതികൾ, പ്രതിഭാപോഷണ പരിപാടികൾ.. ഒന്നിന്നാലും അഭിസംബോധന ചെയ്യപ്പെടാത്തവരിവർ. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത് മാത്രം കണ്ടുകണ്ട് സദാ മൗനികളായിപ്പോയവവർ. നിറം, ഭാഷ, ആചാരങ്ങൾ, ജീവിതവഴികൾ, വിഭവപരിമിതികൾ... അങ്ങനെ പല കാരണങ്ങളാൽ ഓരങ്ങളിലായിപ്പോയവർ. ചില കുട്ടികൾ കൂലിവേലക്കു പോകുന്നുണ്ട്. സ്കൂളിലേക്കു തിരിച്ചുവരാനാവാത്ത വഴികളിൽ തങ്ങിനിൽക്കുന്നുണ്ട്. കൊടിയ ദാരിദ്ര്യമുള്ളവരുണ്ട്. വീണ്ടും വീണ്ടും വിശപ്പു വിളിക്കുന്നവരുണ്ട്. പഠിക്കാൻ പറ്റാത്തത്ര സ്വാസ്ഥ്യം കെട്ട രാത്രികളുള്ളവരുണ്ട്. | ||
<gallery mode="packed"> | |||
15075 chuv2.jpeg|ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എ.എൻ.സൂശീല ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു. | |||
15075 chuv3.jpeg|പി.ടി.എ പ്രസിഡണ്ട് ശ്രീ സന്തോഷ് കുമാർ അധ്യക്ഷഭാഷണം. | |||
15075 chuv4.jpeg|ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജയഭാരതി | |||
15075 chuv5.jpeg|ഡയറ്റ് പ്രിൻസിപ്പാൾ ഡോ. അബ്ബാസലി | |||
15075 chuv1.jpeg|ചുവടുകൾ ശിൽപശാല | |||
15075 chuA3.jpeg|ചുവടുകൾ ശിൽപശാല | |||
15075 chuA2.jpeg| ശിൽപശാല ശ്രീ സജി, ശ്രീ സതീഷ്, ഡയറ്റ് വയനാട് | |||
</gallery> | |||
ഈ കുട്ടികളെക്കൂടി എങ്ങനെ ചേർത്തുനിർത്തും ഒരു വിദ്യാലയം? | ഈ കുട്ടികളെക്കൂടി എങ്ങനെ ചേർത്തുനിർത്തും ഒരു വിദ്യാലയം? | ||
ഈ ആലോചനയിൽ നിന്നാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ 'ഗോത്ര സൗഹൃദവിദ്യാലയം' എന്ന വലിയ സ്വപ്നത്തിലേക്കുള്ള 'ചുവടുകൾ' വച്ചുതുടങ്ങുന്നത്. | ഈ ആലോചനയിൽ നിന്നാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ 'ഗോത്ര സൗഹൃദവിദ്യാലയം' എന്ന വലിയ സ്വപ്നത്തിലേക്കുള്ള 'ചുവടുകൾ' വച്ചുതുടങ്ങുന്നത്. | ||