"കുടുതൻ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
നൽകി വരുന്നു.കിഡ്സ് പാർക്ക് പണിയുവാനുള്ള തയ്യാറെടുപ്പിലാണ്. യൂ-ട്യൂബ് ചാനലിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും തത്സമയം പ്രക്ഷേപണം ചെയ്തുവരുന്നു. സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും സ്കൂൾ ഓൺ ലൈൻ വാർത്തകളായി ചെയ്തൂ വരുന്നു. പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ നടന്നു വരുന്നു.ആഴ്ചതോറുംഇതിൻറെ  ഓൺലൈൻ പരീക്ഷ നടത്തി വരുന്നു.

2021-22 വർഷത്തെ സ്കൂൾ പ്രവർത്തന മാർഗരേഖ '''"മാരിവില്ല്" ബ്രോഷർ പ്രകാശനം ചെയ്തു.'''
2021-22 വർഷത്തെ സ്കൂൾ പ്രവർത്തന മാർഗരേഖയായ '''"മാരിവില്ല് "-എന്നതിലൂടെ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നു.'''

12:55, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗതകാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ വർഷത്തെ പ്രവർത്തനങ്ങൾ വളരെയധികം ജനശ്രദ്ധ നേടി. പ്രവർത്തനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.

പുസ്തകവണ്ടി- കോവിഡ് കാലത്ത് വായനയുടെ പുതുലോകം സൃഷ്ടിക്കാൻ കുട്ടികളുടെ വീടുകളിൽ ലൈബ്രറി പുസ്തകമെത്തിച്ചു. ആസാദ് കി അമൃതം- തിരുവാർപ്പ് സന്ദേശം ഓൺലൈൻ പ്രോഗ്രാം.

വയോജനദിനാചരണം - സമീപ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളെ പൊന്നാടയും പൂവും നൽകി ആദരിച്ചു. ഗുരുവന്ദനം - സമീപ പ്രദേശത്തെ റിട്ടയേർഡ് അധ്യാപകർക്കും,പുതുവേലി സ്കൂളി

ലെ പൂർവ്വ അധ്യാപകർക്കം പൊന്നാടയും പൂവും നൽകി ആദരിച്ചു. വികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി സംഗമം - നാലാനിക്കൂട്ടം രൂപീകരണം, ഓണാഘോഷം-

സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം ഓണക്കിറ്റ് വിതരണം, ഒരു അഭ്യുതയകാംക്ഷി

നൽകിയ ഓാണക്കോടി ഇവ വിതരണം ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം , പൂന്തോട്ടം എന്നിവ സ്ക്കൂളിനെ ഹരിതാഭവും മനോഹരവുമാക്കുന്നു. 5 മുതൽ 10വരെയുള്ള കുട്ടികൾക്ക് ഫുട്ബോൾ പരിശീലകനായും ഹെഡ്മാസ്ററർ ടി.പവിത്രൻ സാർ മാറി എന്നത് ഏറെ അഭിമാനകരമാണ്. സ്കൗട്ട് & ഗൈഡ് രൂപീകരിച്ചു.കുട്ടികളുടെ പിറന്നാൾ ദിനത്തിൽ കുട്ടികൾ പൂച്ചട്ടികൾ സ്കൂളിലേക്ക്

നൽകി വരുന്നു.കിഡ്സ് പാർക്ക് പണിയുവാനുള്ള തയ്യാറെടുപ്പിലാണ്. യൂ-ട്യൂബ് ചാനലിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും തത്സമയം പ്രക്ഷേപണം ചെയ്തുവരുന്നു. സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും സ്കൂൾ ഓൺ ലൈൻ വാർത്തകളായി ചെയ്തൂ വരുന്നു. പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ നടന്നു വരുന്നു.ആഴ്ചതോറുംഇതിൻറെ ഓൺലൈൻ പരീക്ഷ നടത്തി വരുന്നു.

2021-22 വർഷത്തെ സ്കൂൾ പ്രവർത്തന മാർഗരേഖയായ "മാരിവില്ല് "-എന്നതിലൂടെ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=കുടുതൻ_അറിയാൻ&oldid=1790646" എന്ന താളിൽനിന്ന് ശേഖരിച്ചത്