"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 268: വരി 268:


=== [[ജി.യു.പി.എസ്. ചളവ/ സ്റ്റാഫ് കൗൺസിൽ|'''സ്റ്റാഫ് കൗൺസിൽ''']] ===
=== [[ജി.യു.പി.എസ്. ചളവ/ സ്റ്റാഫ് കൗൺസിൽ|'''സ്റ്റാഫ് കൗൺസിൽ''']] ===
==  എസ്. എം. സി ==
{| class="wikitable"
|+
! colspan="3" |എസ് എം സി അംഗങ്ങൾ
|-
|'''ക്രമ. നം'''
|'''പേര്''' 
|'''സ്ഥാനം'''
|-
|1
|ഷബീർ മുഹമ്മദ്                               
|ചെയർമാൻ                         
|-
|2
|സമീന ഒ
|വെെസ് ചെയർമാൻ
|-
|3
|റുബീന
|മെമ്പർ
|-
|4
|സഫിയ വി പി
|മെമ്പർ
|-
|5
|ഉമ്മുഹബീബ വി
|മെമ്പർ
|-
|6
|സജ്ന
|മെമ്പർ
|-
|7
|ജിഷ എം
|മെമ്പർ
|-
|8
|സുഹെെല തസ് ലീം
|മെമ്പർ
|-
|9
|ജുബൈരിയ
|മെമ്പർ
|-
|10
|കൃഷ്ണദാസ് എ
|മെമ്പർ
|-
|11
|രാമചന്ദ്രൻ കെ
|മെമ്പർ
|-
|12
|ഷാജി ജോസഫ് കെ
|മെമ്പർ
|-
|13
|അബ്ബാസലി എൻ
|മെമ്പർ
|}
== എം. പി. ടി. എ ==
{| class="wikitable"
|+
! colspan="3" |എം. പി. ടി. എ അംഗങ്ങൾ
|-
!ക്രമ. നം
!'''പേര്'''
!സ്ഥാനം
|-
|1
|രമ്യ പി
|പ്രസിഡന്റ്
|-
|2
|ബബിത കെ എൻ
|വൈസ് പ്രസിഡന്റ്
|-
|3
|രാജേശ്വരി എ
|അംഗം
|-
|4
|ജസ്‍ന കെ
|അംഗം
|-
|5
|ഷിജി കെ
|അംഗം
|-
|6
|സിന്ധ‍ു പി
|അംഗം
|-
|7
|ഊർമിള വി
|അംഗം
|-
|8
|റമീസത്ത് എം എ
|അംഗം
|-
|9
|ഷീജ പി ആർ
|അംഗം
|-
|10
|ഹസനത്ത് കെ ടി
|അംഗം
|}


== ഉച്ചഭക്ഷണ കമ്മിറ്റി ==
== ഉച്ചഭക്ഷണ കമ്മിറ്റി ==

12:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ

ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്

സജിവമായി നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമൻറ് യു പി സ്കൂൾ ചളവ.

ജി.യു.പി.എസ്. ചളവ
വിലാസം
ചളവ

ചളവ
,
ഉപ്പുകുളം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04924 266032
ഇമെയിൽgupschalava032@gmail.com
കോഡുകൾ
സ്കൂൾ കോഡ്21876 (സമേതം)
യുഡൈസ് കോഡ്32060700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസലി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
15-03-2022Gupschalava


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.

ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

അലനല്ല‍ൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പ‍ുലർത്ത‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒര‍ു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പ‍ുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറ‍ുകൾ ഉൾകൊള്ളുന്ന ആധ‍ുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളി‍ൽ നേതൃപാഠവവും സാമ‍ൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്.
  • അറബി ക്ലബ്
  • ശാസ്‍ത്ര ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സംസ്‍കൃത ക്ലബ്
  • ഹിന്ദി ക്ലബ്
  • ഐ ടി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • സ്‍കൗട്ട് യ‍ൂണിറ്റ്
  • ഗെെഡ് യ‍ൂണിറ്റ്
  • നല്ലപാഠം

സ്‍നേഹ സ്‍പർശം പദ്ധതി

സ്‌ക‌ൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത്. അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.


അധ്യാപകര‍ും ജീവനക്കാര‍ും

അബ്ബാസലി എൻ ഹെഡ്‍മാസ്‍റ്റർ
ക്രമ. നം. പേര് സ്ഥാനം വിദ്യഭ്യാസ യോഗ്യത
1 അബ്ബാസലി എൻ പ്രധാനധ്യാപകൻ ടി.ടി.സി, ബി.എ
2 ഹസനത്ത്. കെ. ടി പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
3 ഷീജ. പി. ആർ പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
4 പ്രദീപ് ക‍ുമാർ. വി പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
5 ബാബ‍ുരാജൻ കെ. പി യ‍ു. പി. എസ്. എ ടി. ടി. സി, ബി എ, എം. എ
6 ജംഷാദ്. പി യ‍ു. പി. എസ്. എ ബി. എ , എം. എ, സെറ്റ്
7 സ‍ുമയ്യ. പി യ‍ു. പി. എസ്. എ ടി. ടി. സി, ബി. എ
8 സഫമർവ. എം യ‍ു. പി. എസ്. എ ടി. ടി. സി
9 സകരിയ്യ. പി. എം യ‍ു. പി. എസ്. എ (അറബിക്) ബി. എ, എം. എ, ബി. എഡ്, നെറ്റ്, ജെ. ആർ എഫ്
10 ഷാജി. ജോസഫ് കെ യ‍ു. പി. എസ്. എ (ഹിന്ദി) ബി. എ
11 അഭിജിത്ത്. പി യ‍ു. പി. എസ്. എ (സംസ്‍കൃതം) ബി. എ
12 ഊർമിള. വി പി. ഡി ട്ടീച്ചർ എൽ. പി ടി. ടി. സി
13 സിന്ധ‍ു. വി എൽ. പി. എസ്. എ ടി. ടി. സി
14 ഷൗക്കത്തലി. വി. സി എൽ. പി. എസ്. എ ടി. ടി. സി
15 രവിക‍ുമാർ. കെ എൽ. പി. എസ്. എ ടി. ടി. സി, ബി. എഡ്
16 പ്രസന്ന. വി. പി എൽ. പി. എസ്. എ ടി. ടി. സി
17 ഫസീല. പി എൽ. പി. എസ്. എ ടി. ടി. സി
18 ദൃശ്യരാജ്. എസ് എൽ. പി. എസ്. എ ടി. ടി. സി
19 ഫസീല എൽ. പി. എസ്. എ ടി. ടി. സി
20 ഷീബ എൽ. പി. എസ്. എ ടി. ടി. സി
21 അബ്‍ദ‍ുൾ ഗഫ‍ൂർ. പി എൽ. പി. എസ്. എ (അറബിക്) ബി. എ, എം. എ, ബി. എഡ്, സെറ്റ്
22 റമീസത്ത് എം. എ എൽ. പി. എസ്. എ (അറബിക്) ബി. എ, എം. എ
23 സേവിയമ്മ ഒ. എ ബി. എ
24 ശൂഭ. എം പ്രി പ്രെെമറി ടീച്ചർ പി. പി. ടി. സി
25 ശാന്ത ക‍ുക്ക്
26 നാരായണൻക‍ുട്ടി ക‍ുക്ക്

പ‍ുരസ്‍കാരങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളില വെെവിദ്യമായ പ്രവർത്തനങ്ങൾക്ക‍ൂള്ള നിരവധി അംഗീകാരങ്ങള‍ും

പ‍ുരസ്‍കാരങ്ങള‍ും വിദ്യാലയത്തെ തേടി എത്തിയിട്ട‍ുണ്ട്.

മാതൃഭുമി സീഡ് പുരസ്‍കാരം


ഹരിതവിദ്യാലയം പുരസ്‍കാരം
മാതൃഭ‍ൂമി വി കെ സി നന്മ വിദ്യാലയം അവാർഡ്
അലിഫ് ക്ലബ് സംസ്ഥാന അവാർഡ്

മാനേജ്മെന്റ്

സ്‍ക‍ൂളിനെ സമ‍ൂഹത്തിലേക്കിറക്കി കൊണ്ടുപോക‍ുന്നതിനും സമ‍ൂഹത്തെ സ്‍കൂളിനകത്തേക്ക്

കൊണ്ട‍ു വര‍ുന്നതിന‍ും പരസ്പരം പ‍ൂരകമായി പ്രവർത്തിക്ക‍ുന്ന വിവിധ സംഘടനകൾ സ്‍ക‍ൂളിൽ

സദാസമയവും കർത്തവ്യനിരതരായി പ്രവർത്തിച്ച‍ുവര‍ുന്നു.

പി. ടി. എ

എസ്. എം. സി

എം. പി. ടി. എ

ഉച്ചഭക്ഷണ കമ്മിറ്റി

സ്റ്റാഫ് കൗൺസിൽ

ഉച്ചഭക്ഷണ കമ്മിറ്റി

ഉച്ചഭക്ഷണ കമ്മിറ്റി
ക്രമ. നം പേര് സ്ഥാനം ഫോൺ നം
1 അബ്ബാസലി എൻ ഹെഡ്‍മാസ്‍റ്റർ 9495406059
2 പ്രദീപ് ക‍ുമാർ കെ പി ടി എ പ്രസിഡന്റ് 9447368097
3 രമ്യ പി എം പി ടി എ പ്രസിഡന്റ്
4 രഞ്ജിത് പി വാർഡ് മെമ്പർ 7907822273
5 ശബീർ മ‍ുഹമ്മദ് സി എൻ എസ് എം സി ചെയർമാൻ
6 സക്കറിയ പി എം യ‍ു. പി എസ് എ അറബിക് 9947516075
7 രവിക‍ുമാർ കെ എൽ പി എസ് എ 9496838213
8 സരിത പ്രമോദ് എസ് സി പ്രതിനിധി
9 ബിന്ദ‍ു എസ് ടി പ്രതിനിധി
10 മേഘാദാസ് സ്‍കൂൾ ലീഡർ

സ്റ്റാഫ് കൗൺസിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ. നമ്പർ പേര് സ്ഥാനം കാലഘട്ടം
1 ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ പ്രഥമ പ്രധാനധ്യാപകൻ 02.06.1962 09.03.1973
2 എം. അബ‍ൂബക്കർ പ്രധാനധ്യാപകൻ 15.03.1973 14.11.1973
3 സി കൃഷ്ണൻ കുട്ടി പ്രധാനധ്യാപകൻ 27.11.1973 08.07.1977
4 ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ പ്രധാനധ്യാപകൻ 08.07.1977 31.03.1984
5 ഇ. ശിവരാമൻ പ്രധാനധ്യാപകൻ 10.09.1984 07.06.1985
6 എം. കെ വേല‍ുണ്ണി പ്രധാനധ്യാപകൻ 06.11.1985 11.06.1986
7 പി. രാമൻ പ്രധാനധ്യാപകൻ 20.06.1986 02.06.1989
8 എം. മ‍ുഹമ്മദ് പ്രധാനധ്യാപകൻ 09.06.1989 05.06.1990
9 വി. വിശ്വനാഥൻ പ്രധാനധ്യാപകൻ 25.07.1990 03.04.1992
10 എം. ബാലകൃഷ്‍ണൻ പ്രധാനധ്യാപകൻ 09.06.1992 23.07.1992
11 കെ. കൃഷ്‍ണൻ പ്രധാനധ്യാപകൻ 23.09.1992 21.06.1993
12 കെ മ‍ുഹമ്മദ് പ്രധാനധ്യാപകൻ 21.06.1993 25.07.1994
13 എൻ. മ‍ുഹമ്മദ് പ്രധാനധ്യാപകൻ 25.07.1994 31.3.1996
14 ഇ. പി ഇസ്‍മാഈൽ ക‍ുട്ടി പ്രധാനധ്യാപകൻ 10.02.1997 03.06.1997
15 എ. മ‍ുക‍ുന്ദൻ പ്രധാനധ്യാപകൻ 07.06.1997 31.03.2002
16 കെ ബാലകൃഷ്‍ണൻ പ്രധാനധ്യാപകൻ 07.05.2002 01.07.2002
17 സി. ഗോവിന്ദൻ പ്രധാനധ്യാപകൻ 26.08.2002 31.05.2005
18 ഇ. കൊച്ച‍ുലക്ഷ്‍മി പ്രധാനധ്യാപകൻ 20.06.2005 31.05.2006
19 എ. രാജഗോപാലൻ പ്രധാനധ്യാപകൻ 29.07.2006 04.09.2011
20 അബ്‍ദ‍ുൾ റഷീദ് ചതുരാല പ്രധാനധ്യാപകൻ 04.11.2011 26.07.2017
21 എമില് ജോസ് പ്രധാനധ്യാപകൻ 04.08.2017 04.06.2018
22 എ. രാജഗോപാലൻ പ്രധാനധ്യാപകൻ 05.06.2018 31.05.2019
23 അബ്‍ദ‍ുൾ റഷീദ് ചതുരാല പ്രധാനധ്യാപകൻ 01.06.2019 31.05.2020
24 അബ്ബാസലി എൻ പ്രധാനധ്യാപകൻ 29.10.2021 ongoing


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചളവ പ്രദേശത്തെ വിളക്കുമാടമായ ചളവ ഗവ. യു പി സ്കൂൾ നിരവധി പ്രസിദ്ദരായ തലമുറയെ സമൂഹത്തിനായി സംഭാവന നൽകിയിട്ടുണ്ട്.

സമൂഹത്തിലെ നാനാതുറകളിൽ സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തി വിവിധ മേഖലയിൽ അവർ സേവനമനുഷ്ഠിച്ച് വരുന്നു.

സ്കൂളിന്റെ പൊൻതുവലുകളിൽ ചിലർ...........


ജ്യോധീന്ദ്ര ക‍ുമാർ ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ മലപ്പ‍ുറം (1975 - 1980)
അബ്‍ദ‍ുൾ റഷീദ് ചതുരാല മുൻ പ്രധാനാദ്യാപകൻ ഗവ. യു, പി സ്‍കൂൾ ചളവ (1962-1966)
സുരേഷ് ബാബു സി ആർ പി എഫ്, എച്ച് സി /ജി ഡി (1988-1996)

കൂടുതലറിയാൻ....പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

  • മേലാറ്റ‍ൂർ റയിൽവേ സ്റ്റേഷൻ- മേലാറ്റ‍ൂർ എടത്തനാട്ടുകര റ‍ൂട്ടിൽ വട്ടമണ്ണപ്പ‍ുറം (10km) വട്ടമണ്ണപ്പ‍ുറം സ്റ്റോപ്പ് - ചളവ (3km)
  • മണ്ണാർക്കാട് - എടത്തനാട്ടുകര- ചളവ
  • കര‍ുവാരക‍ുണ്ട്- കവല- ചളവ

{{#multimaps:11.075151527501315, 76.34540261727302|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചളവ&oldid=1790256" എന്ന താളിൽനിന്ന് ശേഖരിച്ചത്