"എ എം യു പി എസ് മാക്കൂട്ടം/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(FFFF); font-size:95%; text-align:justify; width:95%; color:black;">[[പ്രമാണം:New logo01.jpg|25px|center|55px|]]
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(FFFF); font-size:95%; text-align:justify; width:95%; color:black;">[[പ്രമാണം:New logo01.jpg|25px|center|55px|]]
<u><font colour=blue><font size=5><center> ''എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി''</center></font size><font colour></u><br><p style="text-align:justify">
<u><font colour=blue><font size=5><center> ''എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി''</center></font size><font colour></u><br><p style="text-align:justify">
വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിനും കീടനാശികളുടെ സാന്നിധ്യമില്ലാത്ത നാടൻ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയും കുന്ദമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കിയ മറ്റൊരു തനതു പ്രവർത്തനം 'എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.  എല്ലാ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ ഗ്രോ ബാഗുകളിലോ ചെറിയ ചാക്കുകളിലോ പച്ചക്കറി തൈകൾ നട്ട് വളർത്തി പരിചരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വെണ്ട, വഴുതിന, പടവലം, മുളക്, തക്കാളി, ചീര തുടങ്ങിയവയായിരുന്നു പ്രധാനമായും ഉൾപ്പെടുത്തിയിരുന്ന പച്ചക്കറിയിനങ്ങൾ.
വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിനും കീടനാശികളുടെ സാന്നിധ്യമില്ലാത്ത നാടൻ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയും കുന്ദമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കിയ മറ്റൊരു തനതു പ്രവർത്തനമായ 'എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ ഗ്രോ ബാഗുകളിലോ ചെറിയ ചാക്കുകളിലോ പച്ചക്കറി തൈകൾ നട്ട് വളർത്തി പരിചരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വെണ്ട, വഴുതിന, പടവലം, മുളക്, തക്കാളി, ചീര തുടങ്ങിയവയായിരുന്നു പ്രധാനമായും ഉൾപ്പെടുത്തിയിരുന്ന പച്ചക്കറിയിനങ്ങൾ. 2022 ഫെബ്രുവരി മാസം മുതലാണ് പദ്ധതി ആരംഭിച്ചത്. ഗ്രോബാഗ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകനായ സാജിദ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.<br/>
എല്ലാ  വിദ്യാർത്ഥികൾക്ക് മുളപ്പിച്ച തൈകൾ നൽകുകയും ഗ്രോബാഗ് ഒരുക്കൽ, തൈ നടൽ, നനയ്ക്കൽ, വളപ്രയോഗം എിവയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.  സ്വന്തമായി വിത്തുകൾ മുളപ്പിച്ചതും പ്രാദേശിക കർഷകരിൽ നിന്നും വാങ്ങിയതും ഉൾപ്പെടുത്തിയായിരുന്നു വിതരണം ചെയ്തിരുത്. വിദ്യാർത്ഥികൾ ഗ്രോബാഗുകളിൽ നിറക്കുന്നതിന് വേണ്ടി അവരവരുടെ വീടുകളിൽ നിന്ന് അനുയോജ്യമായ മണ്ണ് ഒരുക്കുന്നത്, ഗ്രോ ബാഗുകളിൽ നിറയ്ക്കുന്നത്, തൈകൾ നടുന്നത്, പരിചരണം തുടങ്ങിയവയുടെ ചിത്രങ്ങളെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കൂവെച്ചു. രക്ഷിതാക്കളിൽ നിന്നും നിർലോഭമായ പിന്തുണ ലഭിച്ചതിനാൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പദ്ധതി ആവേശപൂർവം ഏറ്റെടുത്തു വിജയിപ്പിച്ചു.
എല്ലാ  വിദ്യാർത്ഥികൾക്ക് മുളപ്പിച്ച തൈകൾ നൽകുകയും ഗ്രോബാഗ് ഒരുക്കൽ, തൈ നടൽ, നനയ്ക്കൽ വളപ്രയോഗം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.  സ്വന്തമായി വിത്തുകൾ മുളപ്പിച്ചതും പ്രാദേശിക കർഷകരിൽ നിന്നും വാങ്ങിയതും ഉൾപ്പെടുത്തിയായിരുന്നു വിതരണം ചെയ്തിരുത്. വിദ്യാർത്ഥികൾ ഗ്രോബാഗുകളിൽ നിറക്കുന്നതിന് വേണ്ടി അവരവരുടെ വീടുകളിൽ നിന്ന് അനുയോജ്യമായ മണ്ണ് ഒരുക്കുന്നത്, ഗ്രോ ബാഗുകളിൽ നിറയ്ക്കുന്നത്, തൈകൾ നടുന്നത്, പരിചരണം തുടങ്ങിയവയുടെ ചിത്രങ്ങളെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കൂവെച്ചു. ഫെബ്രുവരി 15 ാം തിയ്യതിയോട് കൂടി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലും ഗ്രോബാഗ് തയ്യാറായിക്കഴിഞ്ഞിരുന്നു. തൈ പരിചരണത്തിന്റെ ഓരോ ഘട്ടങ്ങളും വിദ്യാർത്ഥികൾ തങ്ങളുടെ ഡ
യറിയിൽ രേഖപ്പെടുത്തുകയും ക്ലാസ് അധ്യാപകർ വിലയിരുത്തുകയും ചെയ്തു.
രക്ഷിതാക്കളിൽ നിന്നും നിർലോഭമായ പിന്തുണ ലഭിച്ചതിനാൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പദ്ധതി ആവേശപൂർവം ഏറ്റെടുത്തു വിജയിപ്പിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:47234mannwer.jpeg
പ്രമാണം:47234mannwer.jpeg
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789976" എന്ന താളിൽനിന്ന് ശേഖരിച്ചത്