"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 5: വരി 5:
[[പ്രമാണം:17451 club2.jpg|ലഘുചിത്രം]]
[[പ്രമാണം:17451 club2.jpg|ലഘുചിത്രം]]


'''എൽ. എസ്.എസ്/യു. എസ്. എസ്'''


 
2020 - 21 അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.





12:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാലശാസ്ത്ര കോൺഗ്രസ്

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ കാർബൺ അസന്തുലിതാവസ്ഥയെ കുറിച്ചുള്ള പടിഞ്ഞാറ്റും മുറി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന് അംഗീകാരം. മാളവിക, അഭിനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രൊജക്ട് അവതരിപ്പിച്ചത്.

എൽ. എസ്.എസ്/യു. എസ്. എസ്

2020 - 21 അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.








മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം

ചേവായൂർ സബ്ജില്ലയിലെ മികച്ച പി.ടി.എ. ആയി പടിഞ്ഞാറ്റുംമുറി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു.