"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 281: വരി 281:
#
#
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.
[[പ്രമാണം:Lss 14-03-2022 21835.jpeg|ലഘുചിത്രം|207x207ബിന്ദു|LSS RESULT]]




14-03-2022
14-03-2022                                                                                          


എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ 19 പേർക്ക് LSS കോവിഡ് പ്രതിസന്ധിയിലും എൽ എസ് എസ് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.
എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ 19 പേർക്ക് LSS കോവിഡ് പ്രതിസന്ധിയിലും എൽ എസ് എസ് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.


==നേട്ടങ്ങൾ ==  
==നേട്ടങ്ങൾ ==  
#[[പ്രമാണം:21835 AKSHARAMUTTAM.jpeg|ലഘുചിത്രം|AKSHARAMUTTAM]]സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ
#[[പ്രമാണം:21835 AKSHARAMUTTAM.jpeg|ലഘുചിത്രം|AKSHARAMUTTAM|174x174ബിന്ദു]]സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ


*== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എൽ.പി.എസ് അലനല്ലൂർ
വിലാസം
അലനല്ലൂർ

അലനല്ലൂർ
,
അലനല്ലൂർ പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം22 - 06 - 1956
വിവരങ്ങൾ
ഇമെയിൽalanallurkrishnaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21835 (സമേതം)
യുഡൈസ് കോഡ്32060700118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ504
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം ചന്ദ്രിക
പി.ടി.എ. പ്രസിഡണ്ട്പി നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
15-03-202221835


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും ഉണ്ട് 7 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 ശങ്കരൻ നമ്പൂതിരി 1956-1973
2 യു. കെ. ജാനകി അമ്മ 1973-1986
3 കെ. എം. ശിവദാസൻ 1986-2015
4 യു. കെ. സത്യഭാമ 2015-2016
5 സി. ശ്രീരഞ്ജിനി 2016-2021
6 എം. ചന്ദ്രിക 2021-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വിരമിച്ച തീയതി
1 പി. ഗോപാലൻ നായർ 1964
2 അപ്പു മന്നാടിയാർ 1968
3 ശങ്കരൻ നമ്പൂതിരി 1973
4 എം. പി. കേഴുണ്ണി നെടുങ്ങാടി 1980
5 കെ. എം. നാരായണൻ നായർ 1980
6 യു. ഉണ്ണികൃഷ്ണൻ നായർ 1981
7 യു. കെ. ജാനകി അമ്മ 1986
8 വി.ഗോവിന്ദൻ 1986
9 മുഹമ്മദ്‌ കെ 2000
10 ചന്ദ്രമതി 2003
11 നാരായണൻ. എം 2005
12 മുഹമ്മദാലി മാസ്റ്റർ 2008
13 കെ. എം. ശിവദാസൻ 2015
14 യു. കെ. സത്യഭാമ 2016
15 സി. അബ്ദുൽ ഹമീദ് 2016
16 ജ്യോതി. സി 2019
17 ശോഭന ടി. എം 2020
18 സി. ശ്രീരഞ്ജിനി 2021

നിലവിലെ അദ്ധ്യാപകർ

TEAM KRISHNA
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം. ചന്ദ്രിക 24-06-1986
2 കെ. സുമിത 24-06-1993
3 പി. ഗോപാലകൃഷ്ണൻ 03- 06-1996
4 കെ. ജയമണികണ്ഠകുമാർ 17-12-1997
5 പി.ഷാനവാസ് 28-06-2000
6 പി. ലക്ഷ്മി ദേവി 30-09-2002
7 ടി.വി. സീമ 02-06-2003
8 പി.ദീപക് 07-03-2005
9 സി. രമ്യ 01-06-2005
10 ജി. സുനിത 26-07-2006
11 എം.റഹ്മത്ത് 02-06-2008
12 എം.ഹരിദേവ് 01-06-2015
13 എം. ശ്രീനാഥ് 01-06-2016
14 പി.ശ്രീരഞ്ജിനി 02-06-2016
15 എം.പി. ഫസീല 06-06-2019
16 കെ.പി. ഷബ്ന 15-07-2021
17 കെ.ഷീബ 15-07-2021

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.

LSS RESULT


14-03-2022

എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ 19 പേർക്ക് LSS കോവിഡ് പ്രതിസന്ധിയിലും എൽ എസ് എസ് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.

നേട്ടങ്ങൾ

  1. AKSHARAMUTTAM
    സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ
  • == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  1. നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
  2. മധു അലനല്ലൂർ [യുവ കവി ]
  3. രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]
  4. നിയ.കെ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനം

കൂടുതൽ അറിയാൻ

ഫേസ്ബുക്ക്: https://www.facebook.com/profile.php?id=100038274218940

വഴികാട്ടി

  • മണ്ണാർക്കാട് ടൗണിൽ നിന്നും 14 കിലോമീറ്റർ അകലം.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ  അലനല്ലൂർ ഹൈസ്കൂളിന് സമീപമായി സ്ഥിതിചെയ്യുന്നു.
  • മേലാറ്റൂരിൽ നിന്നും 13 കിലോമീറ്റർ അകലത്തായി അലനല്ലൂർ.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ  സ്കൂൾ സ്ഥിതിചെയ്യുന്നു.
  • ജി എച്ച് എസ് അലനല്ലൂർ സ്കൂളിന്  സമീപം.

{{#multimaps:11.008782814630822, 76.35202865535769|zoom=18}}

"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_അലനല്ലൂർ&oldid=1789810" എന്ന താളിൽനിന്ന് ശേഖരിച്ചത്