"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
'''തോക്കാംപാറ.(28.01.2017):''' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ് കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. | '''തോക്കാംപാറ.(28.01.2017):''' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ് കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. | ||
==സ്‌കൂൾ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം== | ==സ്‌കൂൾ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം== | ||
'''തോക്കാംപാറ (27.1.2017):''' തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു. | '''തോക്കാംപാറ (27.1.2017):''' തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു. | ||