"ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<div style="text-align:justify"> ==എന്റെ വിദ്യാലയം== '''ഓരോ വിദ്യാലയത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
==എന്റെ വിദ്യാലയം== | ==എന്റെ വിദ്യാലയം== | ||
'''ഓരോ വിദ്യാലയത്തിന്റെയും ഓർമപുസ്തകത്തിൽ ഒട്ടനവധി കുട്ടികളുടെയും ഏറെ അധ്യാപകരുടെയും ഹൃദയസ്പർശിയായ കഥകളുണ്ടാവും. സ്വന്തം വിദ്യാലയദിനങ്ങളെ ഗൃഹാതുരതയോടെ സ്മരിക്കുന്ന പൂർവ്വവിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങൾക്കുള്ള ഇടമാണിത്. അത്തരം ചില കുറിപ്പുകളിവിടെ വായിക്കാം.''' | '''ഓരോ വിദ്യാലയത്തിന്റെയും ഓർമപുസ്തകത്തിൽ ഒട്ടനവധി കുട്ടികളുടെയും ഏറെ അധ്യാപകരുടെയും ഹൃദയസ്പർശിയായ കഥകളുണ്ടാവും. സ്വന്തം വിദ്യാലയദിനങ്ങളെ ഗൃഹാതുരതയോടെ സ്മരിക്കുന്ന പൂർവ്വവിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങൾക്കുള്ള ഇടമാണിത്. അത്തരം ചില കുറിപ്പുകളിവിടെ വായിക്കാം.''' | ||
==തോൽപ്പെട്ടി സ്മരണകൾ | ==തോൽപ്പെട്ടി സ്മരണകൾ== | ||
വിദ്യാലയം- അത് ഈ ലോകത്തു വെച്ച് വിലമതിക്കാനാകാത്ത ഒരു മനോഹരമായ ലോം .അറിവിന്റെയും സ്നേഹത്തിൻറെയും അനുഭൂതി നിറഞ്ഞ ലോകം. ജാതിഭേദമന്യേ കെെകൾ കോർത്തിണക്കി സൗഹൃദമാണിയുന്നു. കളിയും ചിരിയുമായി ആ വിദ്യാലോകം ഉത്സാഹഭരിതമാകുന്നു. അങ്ങനെ നിരവധി മധുരമുള്ള ഓർമ്മകളും ലഭിക്കുന്നു. ജി .എച്ച്.എസ് തോൽപ്പെട്ടി സ്കൂളിൽ മൂന്നു വർഷം ഞാൻ പ൦ിച്ചിരിന്നു. ആ പടിവാതിൽ കടന്ന് വന്നപ്പോൾ വളരെ അധികം സാന്തോഷ ഉണ്ടായിരുന്നു. പുതിയ നല്ല സൗഹൃദങ്ങളും കിട്ടിയിരുന്നു. ആ വിദ്യാലയത്തിൽ സൗഹ്യദങ്ങൾക്ക് വളരെ വലിയ പ്രധാന്യം നൽകുന്നുണ്ടായിരുന്നു.അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആ സൗഹ്യദബന്ധം നിലനിർത്തിയിരുന്നു.അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ എല്ലാരെയും തന്നെ അധ്യാപകർക്ക് ആഴത്തിൽ മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു .അതൊടൊപ്പം പഠനം മികച്ചതാക്കാനായി പലവിധ രീതികളും അവർ സ്വീകരിച്ചു .അതിനായി പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വന്നു .അറിവിൻറെയും സ്നേഹത്തിന്റെയും ആ മൂന്നു വർഷകാലം വളരെ വേഗത്തിൽ കഴിഞ്ഞുപോയി. ഇപ്പോൾ എല്ലാവരും അടുത്ത് നിന്നകന്നു പോയി. പക്ഷെ കുറഞ്ഞകാലത്തിനിടയ്ക്ക് ആ സൗഹൃദങ്ങൾ തന്ന നിരവധി മധുരമുള്ള ഓർമ്മകൾ ഇന്നും എന്റെ കൂടെതന്നെ ഉണ്ട്. വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്നുകൂടി നടക്കാൻ. | വിദ്യാലയം- അത് ഈ ലോകത്തു വെച്ച് വിലമതിക്കാനാകാത്ത ഒരു മനോഹരമായ ലോം .അറിവിന്റെയും സ്നേഹത്തിൻറെയും അനുഭൂതി നിറഞ്ഞ ലോകം. ജാതിഭേദമന്യേ കെെകൾ കോർത്തിണക്കി സൗഹൃദമാണിയുന്നു. കളിയും ചിരിയുമായി ആ വിദ്യാലോകം ഉത്സാഹഭരിതമാകുന്നു. അങ്ങനെ നിരവധി മധുരമുള്ള ഓർമ്മകളും ലഭിക്കുന്നു. ജി .എച്ച്.എസ് തോൽപ്പെട്ടി സ്കൂളിൽ മൂന്നു വർഷം ഞാൻ പ൦ിച്ചിരിന്നു. ആ പടിവാതിൽ കടന്ന് വന്നപ്പോൾ വളരെ അധികം സാന്തോഷ ഉണ്ടായിരുന്നു. പുതിയ നല്ല സൗഹൃദങ്ങളും കിട്ടിയിരുന്നു. ആ വിദ്യാലയത്തിൽ സൗഹ്യദങ്ങൾക്ക് വളരെ വലിയ പ്രധാന്യം നൽകുന്നുണ്ടായിരുന്നു.അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആ സൗഹ്യദബന്ധം നിലനിർത്തിയിരുന്നു.അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ എല്ലാരെയും തന്നെ അധ്യാപകർക്ക് ആഴത്തിൽ മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു .അതൊടൊപ്പം പഠനം മികച്ചതാക്കാനായി പലവിധ രീതികളും അവർ സ്വീകരിച്ചു .അതിനായി പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വന്നു .അറിവിൻറെയും സ്നേഹത്തിന്റെയും ആ മൂന്നു വർഷകാലം വളരെ വേഗത്തിൽ കഴിഞ്ഞുപോയി. ഇപ്പോൾ എല്ലാവരും അടുത്ത് നിന്നകന്നു പോയി. പക്ഷെ കുറഞ്ഞകാലത്തിനിടയ്ക്ക് ആ സൗഹൃദങ്ങൾ തന്ന നിരവധി മധുരമുള്ള ഓർമ്മകൾ ഇന്നും എന്റെ കൂടെതന്നെ ഉണ്ട്. വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്നുകൂടി നടക്കാൻ.<br> | ||
'''ആദിർഷ സി (പൂർവ്വവിദ്യാർത്ഥി)''' | '''ആദിർഷ സി (പൂർവ്വവിദ്യാർത്ഥി)''' |
12:27, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
എന്റെ വിദ്യാലയം
ഓരോ വിദ്യാലയത്തിന്റെയും ഓർമപുസ്തകത്തിൽ ഒട്ടനവധി കുട്ടികളുടെയും ഏറെ അധ്യാപകരുടെയും ഹൃദയസ്പർശിയായ കഥകളുണ്ടാവും. സ്വന്തം വിദ്യാലയദിനങ്ങളെ ഗൃഹാതുരതയോടെ സ്മരിക്കുന്ന പൂർവ്വവിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങൾക്കുള്ള ഇടമാണിത്. അത്തരം ചില കുറിപ്പുകളിവിടെ വായിക്കാം.
തോൽപ്പെട്ടി സ്മരണകൾ
വിദ്യാലയം- അത് ഈ ലോകത്തു വെച്ച് വിലമതിക്കാനാകാത്ത ഒരു മനോഹരമായ ലോം .അറിവിന്റെയും സ്നേഹത്തിൻറെയും അനുഭൂതി നിറഞ്ഞ ലോകം. ജാതിഭേദമന്യേ കെെകൾ കോർത്തിണക്കി സൗഹൃദമാണിയുന്നു. കളിയും ചിരിയുമായി ആ വിദ്യാലോകം ഉത്സാഹഭരിതമാകുന്നു. അങ്ങനെ നിരവധി മധുരമുള്ള ഓർമ്മകളും ലഭിക്കുന്നു. ജി .എച്ച്.എസ് തോൽപ്പെട്ടി സ്കൂളിൽ മൂന്നു വർഷം ഞാൻ പ൦ിച്ചിരിന്നു. ആ പടിവാതിൽ കടന്ന് വന്നപ്പോൾ വളരെ അധികം സാന്തോഷ ഉണ്ടായിരുന്നു. പുതിയ നല്ല സൗഹൃദങ്ങളും കിട്ടിയിരുന്നു. ആ വിദ്യാലയത്തിൽ സൗഹ്യദങ്ങൾക്ക് വളരെ വലിയ പ്രധാന്യം നൽകുന്നുണ്ടായിരുന്നു.അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആ സൗഹ്യദബന്ധം നിലനിർത്തിയിരുന്നു.അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ എല്ലാരെയും തന്നെ അധ്യാപകർക്ക് ആഴത്തിൽ മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു .അതൊടൊപ്പം പഠനം മികച്ചതാക്കാനായി പലവിധ രീതികളും അവർ സ്വീകരിച്ചു .അതിനായി പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വന്നു .അറിവിൻറെയും സ്നേഹത്തിന്റെയും ആ മൂന്നു വർഷകാലം വളരെ വേഗത്തിൽ കഴിഞ്ഞുപോയി. ഇപ്പോൾ എല്ലാവരും അടുത്ത് നിന്നകന്നു പോയി. പക്ഷെ കുറഞ്ഞകാലത്തിനിടയ്ക്ക് ആ സൗഹൃദങ്ങൾ തന്ന നിരവധി മധുരമുള്ള ഓർമ്മകൾ ഇന്നും എന്റെ കൂടെതന്നെ ഉണ്ട്. വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്നുകൂടി നടക്കാൻ.
ആദിർഷ സി (പൂർവ്വവിദ്യാർത്ഥി)