"എം ടി യു പി എസ് തൃക്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(logo)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|M. T. U. P. S. Thrikkunnapuzha}}
{{prettyurl|M. T. U. P. S. Thrikkunnapuzha}}
{{Infobox School
[[പ്രമാണം:35348 piclogo.jpg|ലഘുചിത്രം|logo]]
|സ്ഥലപ്പേര്=തൃക്കുന്നപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35348
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478354
|യുഡൈസ് കോഡ്=32110200904
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=തൃക്കുന്നപ്പുഴ
|പോസ്റ്റോഫീസ്=തൃക്കുന്നപ്പുഴ
|പിൻ കോഡ്=689671
|സ്കൂൾ ഫോൺ=0479 2492919
|സ്കൂൾ ഇമെയിൽ=mtupstpza@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കുന്നപ്പുഴ പഞ്ചായത്ത്
|വാർഡ്=10
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് എം പി
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ എസ്
|സ്കൂൾ ചിത്രം=35348 pic2022.jpg
|size=
|caption=
|ലോഗോ=
|logo_size=
}}


=='''<big>ചരിത്രം</big>'''==
=='''<big>ചരിത്രം</big>'''==

12:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
logo

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ്‌ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ്‌ ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ്  സ്കൂളിന്റെ സാഹചര്യം. കൂടുതൽ വായിക്കുക >>>

പാഠ്യേതര പ്രവർത്തനങ്ങൾ

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''യോഗ ക്ലാസ്സ്‌''.

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സർഗ്ഗ വേള''.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം ഫോട്ടോ
1 ശ്രീ. കെ. എസ് ജോർജ്ജ് 1950-1979
2 ശ്രീമതി.ഗ്രേസി കുട്ടി 1980-2018


ഹെഡ്മാസ്റ്റർ

ശ്രീ. എം. പി തോമസ്

അധ്യാപകർ:

പിടിഎ പ്രസിഡണ്ട് : ശ്രീ. ഷാജി പതിയാങ്കര

മുൻ പിടിഎ പ്രസിഡന്റ് : ശ്രീ. വാസു 

=

അകാലത്തിൽ പൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി  ദേവികക്ക്  ആദരാഞ്ജലികൾ....

കുടുംബത്തിന് സർവേശ്വരൻ സമാധാനം നൽകട്ടെ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

▪️കേരളത്തിലെ പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ ഡോ.ഷഫീക്.

▪️കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം റിട്ടയേർഡ് അധ്യാപകൻ ശ്രീ. സദാശിവൻ

വഴികാട്ടി


  • തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ  ബസ് മാർഗ്ഗം വരാവുന്നതാണ്.
  • തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ  പേര് ഗസ്റ്റ് ഹൗസ്.
  • ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.

{{#multimaps:9.2563434,76.4098459 |zoom=18}}

അവലംബം