"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
'''വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര''' | '''വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര''' | ||
വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള സംരംഭമാണ് പുസ്തകയാത്ര. | വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള സംരംഭമാണ് പുസ്തകയാത്ര.കോവിഡിന്റെ കടന്നുകയറ്റത്തോടെ ആലസ്യവും വിരസതയും അനുഭവിക്കുന്ന നമ്മുടെ രക്ഷകർത്താക്കളെയും കുട്ടികളെയും വായനയിൽ തൽപരരാക്കി അറിവിന്റെ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ 'പുസ്തക വണ്ടി, എന്ന പേരിൽ ഒരു പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ മാനസിക സംഘർഷം ഇല്ലാതാക്കി വായനയുടെ ലോകത്തേക്ക് എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഇതിലൂടെ ഉന്നം വെച്ചത്. സ്കൂളിലെ പഠിതാക്കളായ വിദ്യാർഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിലെത്തി പുസ്തക വണ്ടിയിലൂടെ പുസ്തകങ്ങൾ എത്തിച്ചു നൽകി. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ ഹബീബു ർറഹ്മാൻ ആയിരുന്നു ഈ പരിപാടിയുടെ ഉത്ഘാടകൻ | ||
[[പ്രമാണം:34331 pusthakayathra.jpg|ലഘുചിത്രം]] | [[പ്രമാണം:34331 pusthakayathra.jpg|ലഘുചിത്രം]] | ||