"കൂടുതൽ കാണാൻ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(PICS CHERTHU)
വരി 1: വരി 1:
* സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്
<gallery>
പ്രമാണം:28209-PadanaupakaranagalVitharanam (2).jpeg|alt=ഓൺലൈൻ ക്ലാസുകൾ |ഓൺലൈൻ ക്ലാസുകൾ
പ്രമാണം:28209-PadanaupakaranagalVitharanam (1).jpeg|alt=പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു |പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
പ്രമാണം:28209-BhouthikaSoukaryangal (3).jpeg|alt= വായനാശീലം വളർത്തുവാൻ വായന ക്ലാസ് മുറികളിൽ |വായനാശീലം
പ്രമാണം:28209-BhouthikaSoukaryangal (2).jpeg|alt=ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ്സ്മുറികൾ |ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ്സ്മുറികൾ
പ്രമാണം:28209-BhouthikaSoukaryangal (1).jpg|alt=പഠനോപകരണ വിതരണം |പഠനോപകരണ വിതരണം
പ്രമാണം:28209-BhouthikaSoukaryangal (1).jpeg
പ്രമാണം:28209-BhouthikaSoukaryangal (1).jpg
പ്രമാണം:28209-ThirikeSchoolilekku (2).jpg|alt=കോറോണയെ അതി ജീവിക്കുവാൻ |കോറോണയെ അതി ജീവിക്കുവാൻ
പ്രമാണം:28209-ThirikeSchoolilekku (1).jpg|alt=കോറോണയെ അതി ജീവിക്കുവാൻ |കോറോണയെ അതി ജീവിക്കുവാൻ
പ്രമാണം:28209-BhouthikaSoukaryangal (6).jpeg|alt=ലൈബ്രറികൾ ഓരോ ക്ലാസ്സുകളിലും |ലൈബ്രറികൾ ഓരോ ക്ലാസ്സുകളിലും
പ്രമാണം:28209-BhouthikaSoukaryangal (4).jpeg|alt=ഡിജിറ്റൽ മീഡിയകൾ ഉപയോഗിച്ചുള്ള പഠനം |ഡിജിറ്റൽ മീഡിയകൾ ഉപയോഗിച്ചുള്ള പഠനം
</gallery>സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്


* എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .
* എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .

12:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്

  • എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .
  • മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.
  • വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ  വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
  • ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ അസൗകര്യം ഉള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ടിവി , മൊബൈൽ ഫോണുകൾ എന്നിവ വിതരണം ചെയ്യുന്നു .
  • സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.
  • ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
  • വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
  • കുട്ടികളുടെ പാർക്ക്.
  • നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
  • കുട്ടികൾക്ക് കളിക്കുവാനും ഉല്ലസിക്കാനുമായി കുട്ടികളുടെ പാർക്കുകളും വിശാലമായ മൈതാനവും
  • അതിവിശാലമായ ഒരു കളിസ്ഥലം, പാർക്ക് ,ചെറിയൊരു കൃഷിയിടം എന്നിവയെല്ലാം വിദ്യാലയത്തിനുണ്ട്.
  • വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
"https://schoolwiki.in/index.php?title=കൂടുതൽ_കാണാൻ_......&oldid=1789022" എന്ന താളിൽനിന്ന് ശേഖരിച്ചത്