"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
29040HM (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
''''''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം'''
''''''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം'''


                   കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ്  വിദ്യാരംഗം കലാ സാഹിത്യ വേദി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന് തുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു .വിദ്യാലയ പ്രവർത്തന ആരംഭത്തിൽതന്നെ വായന ദിനാചരണവും വായന വാരവും വായന മത്സരവും നടത്തുകയുണ്ടായി.വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.ലൈബ്രറി പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.2021-22വർഷത്തെ  കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ അഞ്ചിന് ഡോക്ടർ ജലജകുമാരി നിർവഹിച്ചു.ഓൺലൈൻ ആയി നടത്തിയ ഈ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതമാശംസിച്ചു.പൂർവ്വ വിദ്യാർത്ഥിനി ശ്രീ അപർണ മോഹിനിയാട്ടവും ശ്രേയ ശ്രീകുമാർ കവിതാലാപനവും നടത്തി.വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള മത്സരങ്ങൾ ആസൂത്രണം ചെയ്തു.കഥ കവിത ചിത്രം ,അഭിനയം ,പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് ,എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.എല്ലാ മത്സരങ്ങളും ഡിജിറ്റൽ മത്സരങ്ങളായിരുന്നു.കാവ്യാ ലാഭത്തിൽ ശ്രേയ ശ്രീകുമാർ എന്ന കുട്ടി ഫസ്റ്റ് എഗ്രേഡ് കരസ്ഥമാക്കി.ജില്ലാതല മത്സരത്തിൽ ഡിയോണ ബിനു എന്ന കുട്ടി പങ്കെടുത്തു എടുത്തു ആസ്വാദന കുറിപ്പ് ഇന് ജില്ലാതലത്തിൽ സെക്കൻഡ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.ജില്ലാതല മത്സരത്തോടെ കൂടി ഡി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഉണ്ടായി.
                   കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ്  വിദ്യാരംഗം കലാ സാഹിത്യ വേദി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന് തുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു .വിദ്യാലയ പ്രവർത്തന ആരംഭത്തിൽതന്നെ വായന ദിനാചരണവും വായന വാരവും വായന മത്സരവും നടത്തുകയുണ്ടായി.വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.ലൈബ്രറി പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.2021-22വർഷത്തെ  കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ അഞ്ചിന് ഡോക്ടർ ജലജകുമാരി നിർവഹിച്ചു.ഓൺലൈൻ ആയി നടത്തിയ ഈ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതമാശംസിച്ചു.പൂർവ്വ വിദ്യാർത്ഥിനി ശ്രീ അപർണ മോഹിനിയാട്ടവും ശ്രേയ ശ്രീകുമാർ കവിതാലാപനവും നടത്തി.വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള മത്സരങ്ങൾ ആസൂത്രണം ചെയ്തു.കഥ കവിത ചിത്രം ,അഭിനയം ,പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് ,എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.എല്ലാ മത്സരങ്ങളും ഡിജിറ്റൽ മത്സരങ്ങളായിരുന്നു.കാവ്യാലാപനത്തിൽ  ശ്രേയ ശ്രീകുമാർ ഫസ്റ്റ് എഗ്രേഡ് കരസ്ഥമാക്കി.ജില്ലാതല മത്സരത്തിൽ ബിയോണ ബിനു പങ്കെടുത്തു . ആസ്വാദന കുറിപ്പിന് ജില്ലാതലത്തിൽ സെക്കൻഡ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.ജില്ലാതല മത്സരത്തോടെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ അവസാനിച്ചു.
[[പ്രമാണം:29040 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു|'''ശ്രേയ ശ്രീകുമാർ -കവിതാലാപനം''']]
[[പ്രമാണം:29040 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു|'''ശ്രേയ ശ്രീകുമാർ -കവിതാലാപനം''']]